ആരാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; ബ്രിട്ടീഷ് സേനയെ വിറപ്പിച്ച ധീരയോദ്ധാവിനെ കുറിച്ച് അറിയേണ്ട പത്തു കാര്യങ്ങള്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വനിയമത്തിനെതിരെയുള്ള പോരാട്ടം രാജ്യത്തുടനീളം ശക്തിപ്പെടുന്നതിനിടെ, കേരളത്തില്‍ ഓര്‍ക്കപ്പെടുന്ന പേരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത്. മലബാര്‍ സായുധ സമരത്തില്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ച വാരിയംകുന്നത്തിന്റെ ...
Read more