ബി.ജെ.പിയുടെ മുഖ്യമന്ത്രിയും പൗരത്വ നിയമത്തിനെതിരെ .ഗോവയിൽ പൗരത്വപ്പട്ടിക ആവശ്യമില്ല. പ്രമോദ് സാവന്ത്.
പനാജി: പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഗോവ മുഖ്യമന്ത്രിയും. പൗരത്വ ഭേദഗതി നിയമവും പൗരത്വപട്ടികയും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും നടപ്പാക്കേണ്ടതില്ലെന്ന് ഗോവ മുഖ്യമന്ത്രി ...
Read more