“മാൽ മിൽഗായ” ബായ്, മിൽഗായ ബായ് എന്ന് പറഞ്ഞത് ജില്ലാ പൊലീസ് മേധാവിയും കാസര്‍കോട് ഡിവൈഎസ്പിയും . 46 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റിൽ ,പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കാസർകോട് : കാസര്‍കോട് 46 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍കോട് നിന്നും ബദിയടുക്കയില്‍ നിന്നുമാണ് വന്‍ കഞ്ചാവ് വേട്ട നടത്തിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് ...
Read more