Tag: CRIME

കൊല്ലത്തെ സ്വകാര്യ സ്‌കൂളിലെ ബസ് ഡ്രൈവർ എം ഡി എം എയുമായി പിടിയിൽ, സിപ് കവറുകളും കണ്ടെടുത്തു

കൊല്ലത്തെ സ്വകാര്യ സ്‌കൂളിലെ ബസ് ഡ്രൈവർ എം ഡി എം എയുമായി പിടിയിൽ, സിപ് കവറുകളും കണ്ടെടുത്തു കൊല്ലം: ചാത്തന്നൂർ, കൊട്ടിയം ഭാഗങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ ...

Read more

പ്രായപൂ‌ർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ

പ്രായപൂ‌ർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ കൊച്ചി: പ്രായപൂ‌ർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. എടമ്പാടം പള്ളിയിലെ വൈദികൻ ...

Read more

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ക്ലോൺ ...

Read more

കാ​ഞ്ഞ​ങ്ങാ​ട് വാ​ഹ​ന​ങ്ങ​ൾ​ ​കേ​ടു​വ​രു​ത്തു​ന്ന​തും​​മോ​ഷ്ടി​ക്കു​ന്ന​തും​ ​പ​തി​വാ​കു​ന്നു

കാ​ഞ്ഞ​ങ്ങാ​ട് വാ​ഹ​ന​ങ്ങ​ൾ​ ​കേ​ടു​വ​രു​ത്തു​ന്ന​തും​​മോ​ഷ്ടി​ക്കു​ന്ന​തും​ ​പ​തി​വാ​കു​ന്നു കാ​ഞ്ഞ​ങ്ങാ​ട്:​ ​ട്രെ​യി​ൻ​ ​യാ​ത്ര​ക്കാ​യി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​വാ​ഹ​ന​വു​മാ​യി​ ​എ​ത്തി​യാ​ൽ​ ​ഉ​ട​മ​ക​ളു​ടെ​ ​നെ​ഞ്ചി​ടി​പ്പേ​റു​ക​യാ​ണ്.​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ലോ​ ​പു​റ​ത്തോ​ ​എ​വി​ടെ​ ​വാ​ഹ​നം​ ...

Read more

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി;  ഭാര്യാ സഹോദരിയുടെ കെെപ്പത്തിയും വെട്ടിമാറ്റി

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി;  ഭാര്യാ സഹോദരിയുടെ കെെപ്പത്തിയും വെട്ടിമാറ്റി കൊല്ലം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കരയിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജൻ(64) ആണ് ഭാര്യ ...

Read more

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ആർഎസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ കൈവിട്ടു; എഡിജിപി വിജയ് സാഖറെക്ക് അന്വേഷണ ചുമതല, കൂടുതൽ പൊലീസിനെ വിന്യസിക്കും

പാലക്കാട്: പാലക്കാടിനെയും കേരളത്തെയാകെയും ഭീതിയിലാക്കിയിരിക്കുകയാണ് കണ്ണിന് കണ്ണ് എന്ന മട്ടിൽ നടന്ന തുടർ കൊലപാതകങ്ങൾ. ഇന്നസെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുൻ ...

Read more

പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു,കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ (RSS Leader) വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് ...

Read more

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

പാലക്കാട് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ പാലക്കാട്: കുടുംബ വഴക്കിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. കോട്ടായിയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് ...

Read more

തോക്ക് കൈവശം വെച്ച് അധ്യാപിക; പിന്തുടർന്ന് പിടികൂടി പോലീസ്

തോക്ക് കൈവശം വെച്ച് അധ്യാപിക; പിന്തുടർന്ന് പിടികൂടി പോലീസ് ഉത്തർപ്രദേശിൽ തോക്ക് കൈവശം വെച്ച അധ്യാപികയെ പിന്തുടർന്ന് പിടികൂടി പോലീസ്. റോസാബാദിലെ സ്‌കൂള്‍ ടീച്ചറായ കരിഷ്മ സിങ് ...

Read more

കാമുകനൊപ്പം ജീവിക്കാൻ ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനോട് പെറ്റമ്മ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരത

കാമുകനൊപ്പം ജീവിക്കാൻ ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനോട് പെറ്റമ്മ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരത എലപ്പുള്ളി: ചുട്ടിപ്പാറയിൽ മൂന്നു വയസുകാരനെ അമ്മ ആസിയ കൊലപ്പെടുത്തിയത് ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് ശ്വാസം ...

Read more

ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു പാലക്കാട്: കിഴക്കഞ്ചേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊട്ടക്കുളം സ്വദേശി വർഗീസിന്റെ ഭാര്യ എൽസി(58)യാണ് മരിച്ചത്. കൊലപാതകം നടത്തിയതിന് ശേഷം വർഗീസ് ...

Read more

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; അമ്മ ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ ഇടുക്കി: പതിനേഴുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ ...

Read more
Page 1 of 4 1 2 4

RECENTNEWS