ശിവശങ്കരന്റെ കനിവില്‍ സെക്രട്ടറിയേറ്റില്‍ കയറി കൂടിയത് നിരവധിപേര്‍. ഇവര്‍ വിലസുന്നത് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡുമായി
തിരുവനന്തപുരം: ഐടി സെക്രട്ടറി ആയിരിക്കെ എം.ശിവശങ്കർ നടത്തിയത് നിരവധി താത്കാലിക നിയമനങ്ങള്‍. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ശിവശങ്കർ വഴി താത്കാലിക നിയമനം നേടിയവർ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് ...
Read more