കലാലയ രാഷ്ട്രീയം നിയമമാക്കാന്‍ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീല്‍,നിയമോപദേശവും തേടും
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിയമമാക്കാന്‍ ഉടന്‍ ബില്‍ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തന നിരോധനത്തിനെതിരേ എം. സ്വരാജും വി.ടി. ബല്‍റാമും ...
Read more