ഹൈക്കോടതി അനുമതി നല്‍കി ,നാഗ്‌പൂരിൽ രെഷിംബാഗ് മൈതാനത്ത് ആര്‍.എസ്.എസ് കണ്‍മുമ്പില്‍ പ്രകടനം നടത്താന്‍ ഭീം ആര്‍മി നേതാവ്
മുംബൈ: നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം കൊടുത്ത് ബോംബെ ഹൈക്കോടതി. നിയന്ത്രണങ്ങളോടെയാണ് യോഗം നടത്താന്‍ അനുമതി കൊടുത്തിരിക്കുന്നത്. ...
Read more