ഉപതെരഞ്ഞെടുപ്പ് : അഞ്ചില്‍ അഞ്ചും തോറ്റ് ബി.ജെ.പിക്ക് സമ്പൂര്‍ണപരാജയം
ഉപതെരഞ്ഞെടുപ്പ് : അഞ്ചില്‍ അഞ്ചും തോറ്റ് ബി.ജെ.പിക്ക് സമ്പൂര്‍ണപരാജയം ന്യൂഡല്‍ഹി: നാല് സംസ്‌ഥാനങ്ങളിലായി ഒരു ലോക്‌സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു സമ്പൂര്‍ണപരാജയം. ...
Read more