കറന്തക്കാട് പാതയോരത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റി ;കാസര്‍കോട് നഗരത്തില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു
കാസർകോട്: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാസർകോട് നഗരത്തിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. കറന്തക്കാട് പാതയോരത്തുള്ള മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. കറന്തക്കാട് മുതല്‍ ...
Read more