തളങ്കര മുസ്‌ലിം ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ ബ്ലോക്ക് ശഹീദ് ലഫ്.കേണൽ മുഹമ്മദ് ഹാഷിമിന്റെ സ്മാരകമാക്കണം :സി.പി.എം.സർക്കാരിന് നിവേദനം നൽകും
കാസർകോട്:തളങ്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിക്കുന്ന പുതിയ ബ്ലോക്കിന് രക്തസാക്ഷി ലഫ്.കേണൽ മുഹമ്മദ് ഹാഷിമിന്റെ ധീര സ്മരണകളുയർത്തുന്ന സ്മാരകമാക്കി പ്രഖ്യാപിക്കണമെന്ന് സി.പി.എം നേതാവും തളങ്കര ബ്രാഞ്ച് സെക്രെട്ടറിയുമായ ...
Read more