“36 പേര്‍ ഭൂമി വാങ്ങി, സെന്റിന് ലഭിച്ചത് 10.75 ലക്ഷം വരെ; നിയമവിരുദ്ധമായി ഒന്നുമില്ല”
ന്യൂഡല്‍ഹി: സീറോ മലബാർ സഭാ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് ...
Read more