ഹോട്ടലില്‍നിന്ന് കുടുംബത്തോടൊപ്പം ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു; 24 പേര്‍ ചികിത്സയില്‍
ചെന്നൈ: തിരുവണ്ണാമലൈയില്‍ ഹോട്ടലില്‍നിന്ന് കുടുംബത്തോടൊപ്പം ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ആരണി പഴയ ബസ് സ്റ്റാന്‍ഡിന് ...
Read more