കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ (വ്യാഴാഴ്ച ) അവധി; പ്രൊഫഷണൽ കോളേജുകൾക്കും ബാധകം
അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് കാസർകോട്: (KasaragodVartha) മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ...
Read more