Saturday, October 5, 2024

Tag: BNC MALAYALAM

കാക്കനാട് ലഹരിക്കേസ്: ഒരാൾകൂടി അറസ്​റ്റിൽ

കാക്കനാട് ലഹരിക്കേസ്: ഒരാൾകൂടി അറസ്​റ്റിൽ കൊ​ച്ചി: കാ​ക്ക​നാ​ട്ട്​ കോ​ടി​ക​ളു​ടെ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ൽ പ്ര​തി​ക​ളു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ ...

Read more

ആ പണം തിരിച്ച്​ തരില്ല, അത്​ മോദി അയച്ചതാണ്’​; അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ച്​ യുവാവ്

ആ പണം തിരിച്ച്​ തരില്ല, അത്​ മോദി അയച്ചതാണ്'​; അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ച്​ യുവാവ് പട്​ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച പണമാണെന്ന്​ ...

Read more

അപകടാവസ്ഥയിലുള്ള വാണിയംപാറ അളളങ്കോട് പാലം അടിയന്തിരമായി പൊളിച്ചു മാറ്റി പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി

അപകടാവസ്ഥയിലുള്ള വാണിയംപാറ അളളങ്കോട് പാലം അടിയന്തിരമായി പൊളിച്ചു മാറ്റി പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്തിലെ 2, ...

Read more

അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശൻ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു

അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശൻ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആരു പോയാലും ...

Read more

ബേക്കലം ഹോട്ടലിലെ പോലീസ് നടപടി .ഹോട്ടലുടമയുടെ ബന്ധുക്കളും പോലീസും പരിക്കേറ്റ് ആശുപത്രിയിൽ. വാദപ്രതിവാദം കൊഴുക്കുന്നു.

ബേക്കലം ഹോട്ടലിലെ പോലീസ് നടപടി .ഹോട്ടലുടമയുടെ ബന്ധുക്കളും പോലീസും പരിക്കേറ്റ് ആശുപത്രിയിൽ. വാദപ്രതിവാദം കൊഴുക്കുന്നു. കാസർകോട്: കാസർകോട് ബേക്കലം കെ എസ് ഡി പി റോഡിൽ പ്രവർത്തിക്കുന്ന ...

Read more

ലീഗ്‌ വിടില്ല, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്-ഫാത്തിമ തെഹ്‌ലിയ

ലീഗ്‌ വിടില്ല, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്-ഫാത്തിമ തെഹ്‌ലിയ കോഴിക്കോട്: മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തെഹ്‌ലിയ. കഴിഞ്ഞദിവസം ഇവരെ എം.എസ്.എഫിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ...

Read more

രാജനും മൈമുനയ്ക്കും ഇനി വഴിയരികിൽ അന്തിയുറങ്ങേണ്ട ഹൊസ്ദുർഗ് റവന്യൂ ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്

രാജനും മൈമുനയ്ക്കും ഇനി വഴിയരികിൽ അന്തിയുറങ്ങേണ്ട ഹൊസ്ദുർഗ് റവന്യൂ ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട് കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് നെഹ്രു കോളേജ് കാൻ്റീന് തൊട്ടടുത്ത് പുറമ്പോക്കിൽ താമസിക്കുന്ന രാജനും ...

Read more

കടലിന്റെ വീരപുത്രൻ വബീഷിന് സിറ്റി സൈക്കിളിന്റെ ആദരവ് വ്യസായക പ്രമുഖൻ ഷംസു സ്പീഡ് മാണിക്കോത്ത് കൈമാറി

കടലിന്റെ വീരപുത്രൻ വബീഷിന് സിറ്റി സൈക്കിളിന്റെ ആദരവ് വ്യസായക പ്രമുഖൻ ഷംസു സ്പീഡ് മാണിക്കോത്ത് കൈമാറി കാസർകോട് : കിഴുർ അഴിമുഖത്ത് മറിഞ്ഞ മൽസ്യബന്ധന ബോട്ടിൽ നിന്നും ...

Read more

അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കലാശിപ്പാളയത്തെ ആരിഫ്‌ പാഷയെ നാട്ടുകാർ പിടികൂടി . ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാമുഹ്യപ്രവർത്തർ നിലവിളി കെട്ടിലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നത് മറ്റൊരു ദുരന്തം .

അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കലാശിപ്പാളയത്തെ ആരിഫ്‌ പാഷയെ നാട്ടുകാർ പിടികൂടി . ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാമുഹ്യപ്രവർത്തർ നിലവിളി കെട്ടിലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നത് മറ്റൊരു ദുരന്തം . മംഗളുരു ...

Read more

ഏഴു മാസത്തിനിടെ മതം മാറിയവരില്‍ കൂടുതലും ഹിന്ദുക്കള്‍; 105 പേര്‍ ക്രിസ്‌തുമതവും 115 പേര്‍ ഇസ്ലാം മതവും സ്വീകരിച്ചു, ഇസ്ലാം മതത്തിലേക്ക് മാറിയത് 45 ക്രൈസ്‌തവര്‍; രേഖകള്‍ സര്‍ക്കാര്‍ ഗസറ്റില്‍

ഏഴു മാസത്തിനിടെ മതം മാറിയവരില്‍ കൂടുതലും ഹിന്ദുക്കള്‍; 105 പേര്‍ ക്രിസ്‌തുമതവും 115 പേര്‍ ഇസ്ലാം മതവും സ്വീകരിച്ചു, ഇസ്ലാം മതത്തിലേക്ക് മാറിയത് 45 ക്രൈസ്‌തവര്‍; രേഖകള്‍ ...

Read more

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത് ഭര്‍ത്താവ്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കള്‍ പിടിയില്‍

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത് ഭര്‍ത്താവ്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കള്‍ പിടിയില്‍ തിരുവനന്തപുരം: അർധരാത്രി വീടുകയറി അക്രമിച്ച് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പൊലീസ് ...

Read more

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആട് ഫാം; നിര്‍മ്മാണ പ്രവൃത്തി ബേഡഡുക്കയില്‍ പുരോഗമിക്കുന്നു

കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആട് ഫാമിന്റെ നിര്‍മ്മാണ പ്രവൃത്തി ബേഡഡുക്കയില്‍ പുരോഗമിക്കുന്നു. ചുറ്റുമതിലിന്റെയും കുഴല്‍ കിണറിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ...

Read more
Page 990 of 991 1 989 990 991

RECENTNEWS