Tag: DEATH

പട്ടാമ്പിയിൽ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽകത്തിക്കരിഞ്ഞ നിലയിൽ

പട്ടാമ്പിയിൽ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽകത്തിക്കരിഞ്ഞ നിലയിൽ പട്ടാമ്പി: പാലക്കാട്ട് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ...

Read more

കോട്ടപ്പാറ വാഴക്കോട് കുണ്ടുവളപ്പിൽ ടി.അപ്പു നിര്യാതനായി

കോട്ടപ്പാറ വാഴക്കോട് കുണ്ടുവളപ്പിൽ ടി.അപ്പു നിര്യാതനായി കാഞ്ഞങ്ങാട്: കോട്ടപ്പാറ വാഴക്കോട് കുണ്ടുവളപ്പിൽ ടി.അപ്പു (85) അന്തരിച്ചു. ഭാര്യ: കെ. കമലാക്ഷി .മക്കൾ: ബാബു ( ജില്ലാ കർഷക ...

Read more

ചതിച്ചാല്‍ ജീവനൊടുക്കും’; ഉള്ളു നൊന്ത് ആല്‍ഫിയയുടെ മെസേജ്, ഗൗനിക്കാതെ കാമുകന്‍

ചതിച്ചാല്‍ ജീവനൊടുക്കും'; ഉള്ളു നൊന്ത് ആല്‍ഫിയയുടെ മെസേജ്, ഗൗനിക്കാതെ കാമുകന്‍ പ്രണയം നടിച്ച് കെണിയില്‍ പെടുത്തി ആത്മഹത്യയിലേക്ക് തള്ളിയിടുന്ന ക്രൂരതകളും വര്‍ദ്ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ...

Read more

ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് സൂചന

ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് സൂചന കോട്ടയം: ഉഴവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടി. ചേറ്റുകുളം സ്വദേശി ഭാരതി ...

Read more

സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗം എ.എൻ. രാജൻ അന്തരിച്ചു

സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗം എ.എൻ. രാജൻ അന്തരിച്ചു തൃശൂർ: സി.പി.ഐ സംസ്ഥാന കൗണ്‍സിൽ അംഗംവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ എ.എൻ. രാജൻ (74) അന്തരിച്ചു. കോവിഡ് ...

Read more

കൊന്നക്കാട്ടെ ചന്തു നായർ നിര്യാതനായി

കൊന്നക്കാട്ടെ ചന്തു നായർ നിര്യാതനായി വെള്ളരിക്കുണ്ട് : സൂപ്പർ ഡീലക്സ് ബസ് ഡ്രൈവർ ആയിരുന്ന കൊന്നക്കാട്ടെ അടുക്കാടുക്കം ചന്തു നായർ (60)അന്തരിച്ചു.. ഭാര്യ : പാട്ടത്തിൽ സതി.. ...

Read more

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ...

Read more

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു.

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു. കുമ്പള: ദേശീയപാതയിൽബൈക്കുകൾ കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു. ചെറുവത്തൂർ മുഴക്കോം സ്വദേശിയും ഇപ്പോൾ നീലേശ്വരം ബങ്കളത്ത് താമസക്കാരനുമായ രതീഷ് ...

Read more

അമിത ജോലിഭാരം പഞ്ചായത്ത് ജീവനക്കാരി വീട്ടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ചു.

അമിത ജോലിഭാരം പഞ്ചായത്ത് ജീവനക്കാരി വീട്ടിനകത്തെ കുളിമുറിയിൽ തൂങ്ങിമരിച്ചു. ചെറുവത്തൂർ: അമിത ജോ ലി ഭാരത്തെ തുടർന്ന് ഗ്രാമപഞ്ചാ യ ത്ത് യു.ഡി.ക്ലർക്ക് വീട്ടിനക ത്തെ കുളിമുറിയിൽ ...

Read more

കാമുകിക്കൊപ്പം ഒളിച്ചോടിയ പൊലീസ് ഡ്രൈവർ കടപ്പുറത്ത് മരിച്ച നിലയിൽ: യുവതി ലോഡ്ജ് മുറിയിൽ അബോധാവസ്ഥയിൽ

കന്യാകുമാരി : ​കാ​മു​കി​ക്കൊ​പ്പം​ ​ഒ​ളി​ച്ചോ​ടി​യ​ ​പൊ​ലീ​സ് ​ഡ്രൈ​വ​റെ​ ​ക​ന്യാ​കു​മാ​രി​ ​ക​ട​ൽ​ത്തീ​ര​ത്ത് ​വി​ഷം​ ​ക​ഴി​ച്ച് ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​ക​ണ്ടെ​ത്തി.​ ​തൃ​ശൂ​ർ​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​ഡ്രൈ​വ​റാ​യ​ ​കൊ​ല്ലം​ ​പേ​രൂ​ർ​ ...

Read more

കൊവിഡ് 19: ഇറ്റലിയിലെ ജയിലില്‍ കലാപം, ആറ് മരണം;ജയിലിന് തീയിട്ടു,വാർഡന്മാരെ പൂട്ടിയിട്ടു, ഒറ്റയ്ക്ക് കുര്‍ബാനയുമായി മാര്‍പ്പാപ്പ

റോം : കൊവിഡ് 19 ഭീതിയിലായ ഇറ്റലിയിലെ ജയിലില്‍ കലാപം. ആറ് പേര്‍ കൊല്ലപ്പെട്ടു. തടവുകാരെ കാണാന്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതാണ് കലാപത്തിന് കാരണം. വൈറസ് ബാധ ശക്തമായ ...

Read more

സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം

മലപ്പുറം : സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനു ദാരുണാന്ത്യം. പെരുമ്ബറമ്ബ് കലിയംകുളം കുട്ടന്റെ മകനും, അരീക്കോട് ജിഎച്ച്‌എസ്‌എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ സജിമോന്‍ ആണ് ...

Read more
Page 9 of 9 1 8 9

RECENTNEWS