പാലാരിവട്ടം : ഇബ്രാഹിംകുഞ്ഞു കുടുങ്ങി വിജിലൻസ് നീക്കം ശക്തം പ്രതിയാക്കി കോടതിക്ക് റിപ്പോർട്ട് കൈമാറി , അടിയന്തര ലീഗ് യോഗം ഉടൻ
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനുശേഷം, ...
Read more