Tag: KERALA NEWS

സർക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്; കേരളവും കേന്ദ്രവും അനിയൻ ബാവ, ചേട്ടൻ ബാവ പോലെയാണെന്ന് കെ സുധാകരൻ

സർക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്; കേരളവും കേന്ദ്രവും അനിയൻ ബാവ, ചേട്ടൻ ബാവ പോലെയാണെന്ന് കെ സുധാകരൻ കണ്ണൂർ: സംസ്ഥാനത്ത് എന്ത് നിർമാണം നടത്തിയാലും സർക്കാർ കമ്മീഷൻ പറ്റുമെന്ന് ...

Read more

വായിട്ടലച്ച എല്ലാ സദാചാര വാദികൾക്കുമെതിരെയാണ് ഈ നൃത്തം; സയനോരയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

വായിട്ടലച്ച എല്ലാ സദാചാര വാദികൾക്കുമെതിരെയാണ് ഈ നൃത്തം; സയനോരയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി ദിവസങ്ങൾക്ക് മുൻപാണ് സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ഗായിക സയനോര സോഷ്യൽ മീഡിയയിൽ ...

Read more

കുളിമുറിയിലെ ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു

കുളിമുറിയിലെ ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു ആലങ്ങാട്; കുളിമുറിയിലെ വെള്ളം നിറച്ചു വെച്ചിരുന്ന ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ ...

Read more

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് ...

Read more

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍േ്‌റതാണ് ...

Read more

മാസങ്ങള്‍ക്ക്‌ മുമ്പ്‌ കാമുകനൊടൊപ്പം നാടുവിട്ട 21 വയസുള്ള വിദ്യർത്ഥിനി വീണ്ടും ഒളിച്ചോടി.

മാസങ്ങള്‍ക്ക്‌ മുമ്പ്‌ കാമുകനൊടൊപ്പം നാടുവിട്ട 21 വയസുള്ള വിദ്യർത്ഥിനി വീണ്ടും ഒളിച്ചോടി. പയ്യന്നൂര്‍:മാസങ്ങള്‍ക്ക്‌ മുമ്പ്‌ കാമുകടൊപ്പം നാടുവിട്ട യുവതി വീണ്ടും ഒളിച്ചോടി.കുഞ്ഞിമംഗലം വണ്ണച്ചാലില്‍ നിന്നും കാമുകനൊപ്പം ബൈക്കില്‍ ...

Read more

അവശതയനുഭവിക്കുന്ന ഘട്ടത്തില്‍ പരിചരിക്കാനെത്തിയ ഹോംനഴ്‌സായ യുവതിയെ ബലാല്‍സംഗം ചെയ്ത യുവ ഡ്രൈവര്‍ക്കെതിരെ കേസ്‌.

അവശതയനുഭവിക്കുന്ന ഘട്ടത്തില്‍ പരിചരിക്കാനെത്തിയ ഹോംനഴ്‌സായ യുവതിയെ ബലാല്‍സംഗം ചെയ്ത യുവ ഡ്രൈവര്‍ക്കെതിരെ കേസ്‌. ചീമേനി ; ഭര്‍ത്യമതിയും രണ്ടു മക്കളുടെ മാതാവുമായ മുപ്പത്തിയെട്ടുകാരിയെ ബലാല്‍സംഗം ചെയ്ത യുവ ...

Read more

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ആരാധനാലയത്തോട്‌ ചേര്‍ന്ന ബാത്ത്റൂമില്‍ പ്രകൃതി വിരുദ്ധ പീ ഡനത്തിനിരയാക്കിയ യുവാവ്‌ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ആരാധനാലയത്തോട്‌ ചേര്‍ന്ന ബാത്ത്റൂമില്‍ പ്രകൃതി വിരുദ്ധ പീ ഡനത്തിനിരയാക്കിയ യുവാവ്‌ അറസ്റ്റിൽ പഴയങ്ങാടി;പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പിഡനത്തിനിരയാക്കിയ യുവാവ്‌ പോക്‌സോ കേസില്‍ പിടിയില്‍ ...

Read more

കോൺഗ്രസ്സ് അജാനൂർ മണ്ഡലം പ്രാദേശിക നേതാവ് കെ. വി. വേണുഗോപാലൻ നിര്യാതനായി.

കോൺഗ്രസ്സ് അജാനൂർ മണ്ഡലം പ്രാദേശിക നേതാവ് കെ. വി. വേണുഗോപാലൻ നിര്യാതനായി. കാഞ്ഞങ്ങാട്:: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അജാനൂർ മണ്ഡലം മഡിയൻ 4ആം വാർഡ് പ്രസിഡണ്ട്‌ കെ. ...

Read more

നിലമ്പൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ സമ്മാനം, നിബന്ധനകൾ ഇങ്ങനെ….

നിലമ്പൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ സമ്മാനം, നിബന്ധനകൾ ഇങ്ങനെ.... നിലമ്പൂര്‍: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് വനം ...

Read more

‘499 രൂ​പ അ​ട​ച്ച് ബു​ക്ക് ചെ​യ്യൂ, ഇ​ല​ക്ട്രി​ക്​ സ്കൂ​ട്ട​ർ ഉ​ട​ൻ വീ​ട്ടി​ലെ​ത്തും’ ബുക്കിങ്ങി​െൻറ പേരിൽ തട്ടിപ്പ്

'499 രൂ​പ അ​ട​ച്ച് ബു​ക്ക് ചെ​യ്യൂ, ഇ​ല​ക്ട്രി​ക്​ സ്കൂ​ട്ട​ർ ഉ​ട​ൻ വീ​ട്ടി​ലെ​ത്തും' ബുക്കിങ്ങി​െൻറ പേരിൽ തട്ടിപ്പ് തൃ​ശൂ​ർ: ഓ​ൺ​ലൈ​നാ​യി 499 രൂ​പ അ​ട​ച്ച് ബു​ക്ക് ചെ​യ്യൂ, ഇ​ല​ക്ട്രി​ക്​ ...

Read more

നവമാധ്യമ ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊടോപ്പം പതിനെട്ടുകാരിയായ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി നാടുവിട്ടു

നവമാധ്യമ ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊടോപ്പം പതിനെട്ടുകാരിയായ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി നാടുവിട്ടു മേല്‍പറമ്പ്‌: നവമാധ്യമ ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊടോപ്ലം പതിനെട്ടുകാരിയായ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി മാങ്ങാട്‌ ബാര ...

Read more
Page 795 of 798 1 794 795 796 798

RECENTNEWS