Tag: KERALA NEWS

വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവരെ നിര്‍ബന്ധമായി കുത്തിവയ്ക്കാം; 25 കൊല്ലം മുമ്പുള്ള ഹൈക്കോടതി വിധി ഇങ്ങനെ…

വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവരെ നിര്‍ബന്ധമായി കുത്തിവയ്ക്കാം; 25 കൊല്ലം മുമ്പുള്ള ഹൈക്കോടതി വിധി ഇങ്ങനെ... കൊച്ചി: കോവിഡ് വാക്‌സിൻ എടുക്കാനായി സര്‍ക്കാരുകള്‍ പലവിധ പ്രചാരണങ്ങളിലൂടെ ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ...

Read more

പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​വ്​ അ​റ​സ്​​റ്റി​ൽ ചാ​ല​ക്കു​ടി: പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ചാ​ല​ക്കു​ടി വെ​ള്ളാ​ഞ്ചി​റ സ്വ​ദേ​ശി അ​ജി​ത്ത് (27) ...

Read more

മുഖ്യമന്ത്രിയുടെ ഓഫിസ് കനിഞ്ഞു; ചോർന്നൊലിക്കാത്ത കൂരയിൽ അഞ്ജലിക്കും അഞ്ജനക്കും ഇനി പഠിക്കാം

മുഖ്യമന്ത്രിയുടെ ഓഫിസ് കനിഞ്ഞു; ചോർന്നൊലിക്കാത്ത കൂരയിൽ അഞ്ജലിക്കും അഞ്ജനക്കും ഇനി പഠിക്കാം റാ​ന്നി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ഇ​ട​പെ​ട്ട​തി​നാ​ൽ ചോ​ർ​ന്നൊ​ലി​ക്കാ​ത്ത കൂ​ര​ക്ക്​ കീ​ഴി​ൽ അ​ഞ്ജ​ലി​ക്കും അ​ഞ്ജ​ന​ക്കും ഇ​നി പ​ഠ​നം ...

Read more

വിഭാഗീയത അവസാനിച്ചില്ല; ഐ.എൻ.എല്ലിലെ തർക്കം വീണ്ടും പൊട്ടിത്തെറിയിലേക്ക്

വിഭാഗീയത അവസാനിച്ചില്ല; ഐ.എൻ.എല്ലിലെ തർക്കം വീണ്ടും പൊട്ടിത്തെറിയിലേക്ക് കോ​ഴി​ക്കോ​ട്​: തീ​ർ​ത്തി​ട്ടും തീ​രാ​തെ ഐ.​എ​ൻ.​എ​ല്ലി​ലെ ക​ല​ഹം വീ​ണ്ടും പൊട്ടിത്തെ​റി​യി​ലേ​ക്ക്. കാസിം ഇ​രി​ക്കൂ​ർ, വ​ഹാ​ബ്​ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലെ പോര്​ പി​ള​ർ​പ്പി​ലേ​ക്ക്​ ...

Read more

ഉപയോഗിക്കാത്ത പഴയ ടാങ്കിൽ വെള്ളം നിറയുന്നു, ഒപ്പം ചോർച്ചയും; ജനങ്ങൾക്ക് ആശങ്ക

ഉപയോഗിക്കാത്ത പഴയ ടാങ്കിൽ വെള്ളം നിറയുന്നു, ഒപ്പം ചോർച്ചയും; ജനങ്ങൾക്ക് ആശങ്ക അരൂർ: എഴുപുന്ന ശ്രീനാരായണപുരത്ത് സ്ഥിതിചെയ്യുന്ന പഴയ വാട്ടർ ടാങ്കിൽ വെള്ളം നിറയുന്നത് പരിഭ്രാന്തി പരത്തുന്നു. ...

Read more

ടി.സി നിര്‍ബന്ധമില്ല, സെല്‍ഫ് ഡിക്ലറേഷന്‍ മതി, ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാമെന്ന് മന്ത്രി ശിവന്‍കുട്ടി

ടി.സി നിര്‍ബന്ധമില്ല, സെല്‍ഫ് ഡിക്ലറേഷന്‍ മതി, ഇഷ്ടമുള്ള സ്‌കൂളില്‍ ചേരാമെന്ന് മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സെല്‍ഫ് ഡിക്ളറേഷന്‍ ഉണ്ടെങ്കില്‍ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്‌കൂളില്‍ ടി.സി ...

Read more

ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല; കോവിഡാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് ഹൈക്കോടതി

ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല; കോവിഡാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് ഹൈക്കോടതി കൊച്ചി: ഒരു മാസത്തെ കോവിഡാനന്തര ചികിത്സയും സൗജന്യമാക്കികൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കോടി ...

Read more

എറണാകുളത്ത് മതിലിടിഞ്ഞ് ഒരാൾ മരിച്ചു, അപകടത്തിൽ പെട്ടത് മൂന്ന് തൊഴിലാളികൾ

എറണാകുളത്ത് മതിലിടിഞ്ഞ് ഒരാൾ മരിച്ചു, അപകടത്തിൽ പെട്ടത് മൂന്ന് തൊഴിലാളികൾ കൊച്ചി: കലൂരിൽ മതിലിടിഞ്ഞുവീണ് ആന്ധ്രാ സ്വദേശിയായ തൊഴിലാളി മരിച്ചു. അന്ധ്രാ ചിറ്റൂർ സ്വദേശി ധൻപാലാണ് മരിച്ചതെന്നാണ് ...

Read more

ഉത്തർപ്രദേശിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുവജന മാർച്ച് നടത്തി

ഉത്തർപ്രദേശിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുവജന മാർച്ച് നടത്തി കാഞ്ഞങ്ങാട്:- സമാധാനപരമായി പ്രതിഷേധിക്കുന്ന ഉത്തർപ്രദേശിലെ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ യും പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ...

Read more

കോട്ടപ്പാറ വാഴക്കോട് കുണ്ടുവളപ്പിൽ ടി.അപ്പു നിര്യാതനായി

കോട്ടപ്പാറ വാഴക്കോട് കുണ്ടുവളപ്പിൽ ടി.അപ്പു നിര്യാതനായി കാഞ്ഞങ്ങാട്: കോട്ടപ്പാറ വാഴക്കോട് കുണ്ടുവളപ്പിൽ ടി.അപ്പു (85) അന്തരിച്ചു. ഭാര്യ: കെ. കമലാക്ഷി .മക്കൾ: ബാബു ( ജില്ലാ കർഷക ...

Read more

ജി. ദേവരാജൻ പുരസ്‌കാരം ഔസേപ്പച്ചന്

ജി. ദേവരാജൻ പുരസ്‌കാരം ഔസേപ്പച്ചന് പരവൂർ: സംഗീതജ്ഞൻ ജി. ദേവരാജന്‍റെ സ്മരണാർത്ഥം പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ പുരസ്‌കാരം സംഗീത സംവിധായകൻ ഔസേപ്പച്ചന്. ശ്രീകുമാരൻ തമ്പി ചെയർമാനും പെരുമ്പാവൂർ ...

Read more

കടവരാന്തയില്‍ രക്തക്കറ;​ ഭീതിപരത്തി.അന്വേഷിച്ചെത്തിയ പൊലീസ് സത്യമറിഞ്ഞപ്പോൾ അമ്പരന്നു

കടവരാന്തയില്‍ രക്തക്കറ;​ ഭീതിപരത്തി.അന്വേഷിച്ചെത്തിയ പൊലീസ് സത്യമറിഞ്ഞപ്പോൾ അമ്പരന്നു ബദിയടുക്ക:കടവരാന്തയിൽ കണ്ട രക്തക്കറ ​ഭീതിപരത്തി .അന്വേഷിച്ചെത്തിയ പൊലീസ് സത്യമറിഞ്ഞപ്പോൾ അമ്പരന്നു. ബദിയടുക്ക മാര്‍പ്പിനടുക്കയിലെ കുമ്പഡാജെ പഞ്ചായത്ത് ഓഫിസിന് മുന്നിലെ ...

Read more
Page 788 of 799 1 787 788 789 799

RECENTNEWS