Tag: KERALA NEWS

കങ്ങഴയിലെ കൊലപാതകം: കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്

കങ്ങഴയിലെ കൊലപാതകം: കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ക​റു​ക​ച്ചാ​ൽ: ക​ങ്ങ​ഴ ഇ​ട​യ​പ്പാ​റ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം കാ​ൽ​പാ​ദം വെ​ട്ടി റോ​ഡി​ലി​ട്ട സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സൂ​ച​ന. ...

Read more

പട്ടാമ്പിയിൽ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽകത്തിക്കരിഞ്ഞ നിലയിൽ

പട്ടാമ്പിയിൽ ദമ്പതികളുടെ മൃതദേഹം വീടിനുള്ളിൽകത്തിക്കരിഞ്ഞ നിലയിൽ പട്ടാമ്പി: പാലക്കാട്ട് ദമ്പതികൾ പൊള്ളലേറ്റ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ...

Read more

ഇന്ധന വില കുതിച്ചുയരുന്നു…നൂറിന് അടുത്തെത്തി ഡീസൽ

ഇന്ധന വില കുതിച്ചുയരുന്നു...നൂറിന് അടുത്തെത്തി ഡീസൽ തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ...

Read more

രാഷ്ട്രപതിയുടെ പേരില്‍ ‘വ്യാജ ഉത്തരവ്’: കണ്ണൂരിൽ എഴുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ

രാഷ്ട്രപതിയുടെ പേരില്‍ 'വ്യാജ ഉത്തരവ്': കണ്ണൂരിൽ എഴുപത്തിയൊന്നുകാരന്‍ അറസ്റ്റിൽ കണ്ണൂര്‍: രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കിയ എഴുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. എസ്ബിടി റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കോഴിക്കോട് എരഞ്ഞിപ്പാലം ...

Read more

ലൈബ്രറി കൗണ്‍സില്‍ ഗാന്ധിസമൃതിയാത്രയുടെ സമാപനം കാഞ്ഞങ്ങാട് നടന്നു

ലൈബ്രറി കൗണ്‍സില്‍ ഗാന്ധിസമൃതിയാത്രയുടെ സമാപനം കാഞ്ഞങ്ങാട് നടന്നു കാഞ്ഞങ്ങാട്: ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഗാന്ധിജയന്തി ദിനമായ ഒക്ടോ 2 മുതല്‍ 8 വരെയുള്ള ...

Read more

ഐ.എ.എസ്​ ലഭിക്കാൻ തങ്കഭസ്​മം കഴിച്ച വിദ്യാർഥിയുടെ കാഴ്ച മങ്ങി; ഗരുഡ രത്‌ ന മടക്കമുള്ളവയുടെ പേരിൽ ജ്യോത്സ്യൻ തട്ടിയത്​ 11.75 ലക്ഷം

ഐ.എ.എസ്​ ലഭിക്കാൻ തങ്കഭസ്​മം കഴിച്ച വിദ്യാർഥിയുടെ കാഴ്ച മങ്ങി; ഗരുഡ രത്‌ന മടക്കമുള്ളവയുടെ പേരിൽ ജ്യോത്സ്യൻ തട്ടിയത്​ 11.75 ലക്ഷം കണ്ണൂർ: ഐ.എ.എസിന്​ തെരഞ്ഞെടുക്കപ്പെടാനായി ജ്യോത്സ്യന്‍റെ നിർദേശപ്രകാരം ...

Read more

യുവാവിനെ വെട്ടിക്കൊന്ന്‌ പാദം അറുത്തെടുത്തു ; ആക്രമണം കഞ്ചാവു സംഘങ്ങള്‍ തമ്മിലുള്ള പകയില്‍ , പ്രതികള്‍ പോലീസില്‍ കീഴടങ്ങി

യുവാവിനെ വെട്ടിക്കൊന്ന്‌ പാദം അറുത്തെടുത്തു ; ആക്രമണം കഞ്ചാവു സംഘങ്ങള്‍ തമ്മിലുള്ള പകയില്‍ , പ്രതികള്‍ പോലീസില്‍ കീഴടങ്ങി കറുകച്ചാല്‍: മുന്‍വൈരാഗ്യത്തെത്തുടര്‍ന്നു പട്ടാപ്പകല്‍ യുവാവിനെ റബര്‍ തോട്ടത്തിലിട്ട്‌ ...

Read more

ആറുമാസം കൊണ്ട്​ മഹാമാരിക്കാലത്തിന്​ അന്ത്യമാകുമോ?വിദഗ്​ധർക്ക്​ പറയാനുള്ളത്​ ഇതാണ്​

ആറുമാസം കൊണ്ട്​ മഹാമാരിക്കാലത്തിന്​ അന്ത്യമാകുമോ?വിദഗ്​ധർക്ക്​ പറയാനുള്ളത്​ ഇതാണ്​ മൂന്നോ ആറോ മാസത്തിൽ കോവിഡ്​ മഹാമാരിക്കാലത്തിന്​ അന്ത്യം കുറിച്ച്​ പുതിയൊരു പുലരിയെ വരവേൽക്കാൻ ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്​ ലോകം. എന്നാൽ ...

Read more

പച്ചക്കറി വില കുതിക്കുന്നു ; സവാളയ്ക്കും തക്കാളിക്കും പൊള്ളുന്ന വില

പച്ചക്കറി വില കുതിക്കുന്നു ; സവാളയ്ക്കും തക്കാളിക്കും പൊള്ളുന്ന വില കാഞ്ഞങ്ങാട്: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചക്കിടെ ഇരട്ടിയിലധികം വിലയാണ് വര്‍ധിച്ചത്. വിള ...

Read more

സ്‌പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി വൈ എസ് പി, പി.കെ. സുധാകരൻ്റെ സഹോദരി കുഴഞ്ഞ് വീണ് മരിച്ചു

സ്‌പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി വൈ എസ് പി, പി.കെ. സുധാകരൻ്റെ സഹോദരി കുഴഞ്ഞ് വീണ് മരിച്ചു കാഞ്ഞങ്ങാട്: പെരിങ്ങോം-വയക്കര മുൻ പഞ്ചായത്ത് അംഗമായ കുന്നുംകൈ മണ്ഡപം ...

Read more

ഫുള്‍ എ പ്ലസ് ഉണ്ടായിട്ടും പ്രവേശനമില്ല: മന്ത്രിയുടെ എഫ്. ബി പോസ്റ്റില്‍ പരാതി പ്രളയം

ഫുള്‍ എ പ്ലസ് ഉണ്ടായിട്ടും പ്രവേശനമില്ല:മന്ത്രിയുടെ എഫ്.ബി പോസ്റ്റില്‍ പരാതി പ്രളയം തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ...

Read more

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നു . കാസർകോട് കേരളത്തിൽ തന്നെയാണോ ? സമരം തുടരുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മ

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നു.കാസർകോട് കേരളത്തിൽ തന്നെയാണോ ? സമരം തുടരുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മ കാസർകോട് : കാസർകോട് ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ...

Read more
Page 787 of 799 1 786 787 788 799

RECENTNEWS