Tag: KERALA NEWS

സുഹൃത്തിനോട് വാങ്ങിയ കാർ അപകടത്തിൽപ്പെട്ടു മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു

സുഹൃത്തിനോട് വാങ്ങിയ കാർ അപകടത്തിൽപ്പെട്ടു മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു നീലേശ്വരം: യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കത്തെ മൊയ്‌തീൻ - സൈനബ ദമ്പതികളുടെ മകൻ പി ...

Read more

പാൻ മസാല പരസ്യത്തിൽ നിന്ന്​ ബച്ചൻ പിൻമാറി; പണം തിരികെ നൽകി

പാൻ മസാല പരസ്യത്തിൽ നിന്ന്​ ബച്ചൻ പിൻമാറി; പണം തിരികെ നൽകി ന്യുഡൽഹി: രാജ്യത്തെ പ്രമുഖ പാന്‍ മസാല കമ്പനിയുടെ പരസ്യത്തില്‍ നിന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ...

Read more

മഞ്ചേശ്വരത്ത് വാഹനാപകടം ; രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

മഞ്ചേശ്വരത്ത് വാഹനാപകടം ; രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കാസർകോട് : കാസർകോട് മഞ്ചേശ്വരത്ത് വാഹനാപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം ...

Read more

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക നവകേരള സൃഷ്ടിക്കായി സിവിൽ സർവ്വിസിനെ സജ്ജമാക്കുക. വർഗ്ഗീയതയെ ചെറുക്കുക. ...

Read more

വിനോദയാത്ര​ പോയിവന്ന ശേഷം സംശയം; ബംഗളൂരുവിൽ ഭാര്യയെ കുത്തിക്കൊന്ന 40കാരൻ​ അറസ്റ്റിൽ

വിനോദയാത്ര​ പോയിവന്ന ശേഷം സംശയം; ബംഗളൂരുവിൽ ഭാര്യയെ കുത്തിക്കൊന്ന 40കാരൻ​ അറസ്റ്റിൽ ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ സംശയത്തെ തുടർന്ന്​ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ 40കാരൻ അറസ്റ്റിൽ. രൂപ എച്ച്​.ജിയെ ...

Read more

സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം: ജില്ല പൊലീസ് മേധാവിക്ക് കൗൺസിലറുടെ പരാതി

സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം: ജില്ല പൊലീസ് മേധാവിക്ക് കൗൺസിലറുടെ പരാതി ശ്രീ​ക​ണ്​​ഠ​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​ന്ത​രം അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ ശ്രീ​ക​ണ്​​ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ 14ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ യൂ​ത്ത് ...

Read more

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാലിന്യക്കൂമ്പാരത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാലിന്യക്കൂമ്പാരത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി കൊല്ലം: വര്‍ക്കലയില്‍ മാലിന്യക്കൂമ്പാരത്തിനിടയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വര്‍ക്കല ഹെലിപാഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ...

Read more

തലശ്ശേരിയിൽ ബോംബ് സ്ഫോടനം; പ്രദേശത്ത് പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി

തലശ്ശേരിയിൽ ബോംബ് സ്ഫോടനം; പ്രദേശത്ത് പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി ത​ല​ശ്ശേ​രി: ധ​ർ​മ​ടം മേ​ലൂ​രി​ൽ ബോം​ബേ​റ്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് മേ​ലൂ​ർ ചെ​ഗു​വേ​ര ക്ല​ബി​ന് സ​മീ​പം റോ​ഡി​ൽ ബോം​ബേ​റു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ...

Read more

ഇനിമുതൽ കുടിവെള്ളം ‘ഇ-ടാപ്പ്’ വഴി; സെൽഫ് മീറ്റർ റീഡിങ് സംവിധാനവും ഏർപ്പെടുത്തുന്നു

ഇനിമുതൽ കുടിവെള്ളം 'ഇ-ടാപ്പ്' വഴി; സെൽഫ് മീറ്റർ റീഡിങ് സംവിധാനവും ഏർപ്പെടുത്തുന്നു തിരുവനന്തപുരം: പരമ്പരാ​ഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ കേരള ...

Read more

ബിസിനസുകാരനെ ഹണിട്രാപിൽ കുടുക്കിയ കാസർകോട്ടെ യുവതി ഉൾപെടെ രണ്ടുപേർ കോട്ടയത്ത് പിടിയിൽ

ബിസിനസുകാരനെ ഹണിട്രാപിൽ കുടുക്കിയ കാസർകോട്ടെ യുവതി ഉൾപെടെ രണ്ടുപേർ കോട്ടയത്ത് പിടിയിൽ കോട്ടയം: ഫേസ്‌ബുകിലൂടെ പരിചയപ്പെട്ട ബിസിനസുകാരനെ ലോഡ്‌ജിലെത്തിച്ച് ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തെന്ന കേസിൽ കാസർകോട്ടെ ...

Read more

സിറോ സർവേ: സംസ്ഥാനത്ത് 82 ശതമാനം മുതിർന്നവരിലും ആന്റിബോഡി സാന്നിദ്ധ്യം, സ്കൂൾ തുറക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ

സിറോ സർവേ: സംസ്ഥാനത്ത് 82 ശതമാനം മുതിർന്നവരിലും ആന്റിബോഡി സാന്നിദ്ധ്യം, സ്കൂൾ തുറക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി നടത്തിയ സിറോ ...

Read more

തുടർച്ചയായ മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി

തുടർച്ചയായ മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി തിരുവനന്തപുരം : തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ...

Read more
Page 785 of 799 1 784 785 786 799

RECENTNEWS