44 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒറ്റക്കെട്ടായി ശിവസേനക്ക് പിന്തുണ പ്രഖ്യാപിച്ചു;
സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ മഹാരാഷ്ട്രയില്‍ നിന്നൊരു പുതിയ വാര്‍ത്തയുണ്ട്. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. റിസോര്‍ട്ടിനകത്ത് നടന്ന ...
Read more