സുങ്കതകട്ട തിമിരടുക്ക സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ മഞ്ചേശ്വരം പൊലീസ് പിടികൂടി. സുങ്കത കട്ടയിലെ ബഷീര്‍, നൗഷാദ് എന്നിവരെയാണ് മഞ്ചേശ്വരം സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സുങ്കതകട്ട തിമിരടുക്ക സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ മഞ്ചേശ്വരം പൊലീസ് പിടികൂടി. സുങ്കത കട്ടയിലെ ബഷീര്‍, നൗഷാദ് എന്നിവരെയാണ് മഞ്ചേശ്വരം സി.ഐ ...
Read more