Tag: KERALA NEWS

കൈക്കൂലിപ്പണം സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍, പിടിയിലായ എഎംവിഐ കള്ളന് കഞ്ഞി വെച്ചവൻ

കൈക്കൂലിപ്പണം സൂപ്പര്‍മാര്‍ക്കറ്റിലെ കൗണ്ടറില്‍, പിടിയിലായ എഎംവിഐ കള്ളന് കഞ്ഞി വെച്ചവൻ പയ്യന്നൂർ: കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ പയ്യന്നൂരില്‍ അറസ്റ്റിലായ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൈക്കൂലിപ്പണം ...

Read more

സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്ന മണിപ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്ന മണിപ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍ തൃശ്ശൂര്‍:സമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്ന മണിപ്പൂര്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ബംഗളൂരുവും ദില്ലിയും ...

Read more

മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു

മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു കൊല്ലം: മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊല്ലം പരവൂർ കോട്ടപ്പുറം കൃഷ്ണാലയത്തിൽ ഹരീഷ് കൃഷ്ണന്റേയും ...

Read more

കൊട്ടിയൂരിൽ പരിശോധനക്കെടുത്ത മുട്ടകൾ വ്യാജമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊട്ടിയൂരിൽ പരിശോധനക്കെടുത്ത മുട്ടകൾ വ്യാജമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കൊട്ടിയൂർ: മലയോരത്ത് വഴിയോര കച്ചവടത്തിനായി എത്തിച്ച താറാവ് മുട്ടകൾ വ്യാജമെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞ സംഭവത്തിൽ വ്യക്തത ...

Read more

കോഴിക്കോട് 17കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട് 17കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; നാല് പേര്‍ അറസ്റ്റില്‍ കോഴിക്കോട്: 17കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ കസ്റ്റഡിയില്‍. ഒക്ടോബര്‍ ...

Read more

വാമനപുരത്ത് ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

വാമനപുരത്ത് ഒഴുക്കില്‍പെട്ടയാളുടെ മൃതദേഹം കണ്ടെത്തി തിരുവനന്തപുരം: വാമനപുരം നദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. അംബേദ്കര്‍ നഗര്‍ കോളനിയിലെ ബിനു(56)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട സ്ഥലത്തുനിന്നും ...

Read more

ജീവന് പകരമായി മറ്റൊന്നുമില്ല, നഷ്ടപരിഹാരം ഒന്നുമാകില്ല; ദുരിതബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി

ജീവന് പകരമായി മറ്റൊന്നുമില്ല, നഷ്ടപരിഹാരം ഒന്നുമാകില്ല; ദുരിതബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. കേരളത്തിന്റെ തീരാ ദുഖമാണിതെന്നും ...

Read more

വീടിന്റെ മുകള്‍ നിലയില്‍ നിന്നും വൈദ്യുത കമ്പിയില്‍ പിടിച്ചു, എട്ട് വയസ്സുകാരന് ദാരുണാന്ത്യം

വീടിന്റെ മുകള്‍ നിലയില്‍ നിന്നും വൈദ്യുത കമ്പിയില്‍ പിടിച്ചു, എട്ട് വയസ്സുകാരന് ദാരുണാന്ത്യം മഞ്ചേശ്വരം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ ...

Read more

തളിപ്പറമ്പിൽ ലീ​ഗി​നു പിന്നാലെ കോ​ൺ​ഗ്ര​സി​ലും സി.​പി.​എ​മ്മി​ലും ഗ്രൂപ്പ് ​േപാ​ര്

തളിപ്പറമ്പിൽ ലീ​ഗി​നു പിന്നാലെ കോ​ൺ​ഗ്ര​സി​ലും സി.​പി.​എ​മ്മി​ലും ഗ്രൂപ്പ് ​േപാ​ര് ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ലെ പ്ര​മു​ഖ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളെ​ല്ലാം വി​ഭാ​ഗീ​യ​ത​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ഭ​ര​ണം ​ൈക​യ്യാ​ളു​ന്ന മു​സ്​​ലിം ലീ​ഗി​ലാ​ണ് ആ​ദ്യം ...

Read more

കഞ്ചാവുവേട്ടയ്‌ക്കെത്തിയ പോലീസിന്‌ നേരേ ബോംബേറ്‌; 2 പേര്‍ അറസ്‌റ്റില്‍

കഞ്ചാവുവേട്ടയ്‌ക്കെത്തിയ പോലീസിന്‌ നേരേ ബോംബേറ്‌; 2 പേര്‍ അറസ്‌റ്റില്‍ തിരുവനന്തപുരം: തലസ്‌ഥാനത്തു കഞ്ചാവുവേട്ടയ്‌ക്കിടെ പോലീസ്‌ സംഘത്തിനു നേരേ ബോംബേറ്‌. കൗമാരക്കാരനടക്കം രണ്ടുപേര്‍ പിടിയില്‍. രണ്ടുപേര്‍ രക്ഷപ്പെട്ടു. കരമന ...

Read more

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്​ പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ; മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് പ​ല ഭാ​ഗ​ങ്ങ​ളും ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്​ പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ; മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് പ​ല ഭാ​ഗ​ങ്ങ​ളും ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി: പു​തു​ക്കി പ​ണി​തി​ട്ട് അ​ധി​ക കാ​ല​മാ​യി​ട്ടി​ല്ലാ​ത്ത പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ൾ പൊ​ട്ടി പൊ​ളി​ഞ്ഞു ...

Read more

കാത്തിരിപ്പിന് അവസാനം കുഡ്ലു സഹകര ബാങ്കില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം ഉപഭോക്തക്കൾക്ക് തിരിക ലഭിക്കും . പലിശ മോഷണം നടന്ന ദിവസം വരെയുള്ളത് മാത്രം’; ആഭരണങ്ങളുടെ ഫോട്ടോ ആല്‍ബം കോടതി ബുധനാഴ്ച പരിഗണിക്കും

കാത്തിരിപ്പിന് അവസാനം കുഡ്ലു സഹകര ബാങ്കില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം ഉപഭോക്തക്കൾക്ക് തിരിക ലഭിക്കും . പലിശ മോഷണം നടന്ന ദിവസം വരെയുള്ളത് മാത്രം'; ആഭരണങ്ങളുടെ ഫോട്ടോ ...

Read more
Page 783 of 799 1 782 783 784 799

RECENTNEWS