Tag: KERALA NEWS

വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്സിൽ പരാതിക്കാരി മൊഴിമാറ്റി; ഡ്രൈവറെ കാഞ്ഞങ്ങാട് പോക്സോ കോടതി വെറുതെ വിട്ടു

വിദ്യാർത്ഥിനിയെ സ്കൂൾ ബസ്സിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്സിൽ പരാതിക്കാരി മൊഴിമാറ്റി; ഡ്രൈവറെ കാഞ്ഞങ്ങാട് പോക്സോ കോടതി വെറുതെ വിട്ടു നീലേശ്വരം: സ്കൂൾ ബസ്സിൽ വിദ്യാർത്ഥിനിയെ ഡ്രൈവർ പീഡിപ്പിക്കാൻ ...

Read more

ക​ടു​ങ്ങ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മുക്കുപണ്ടം പണയംവെച്ച മൂന്നുപേർ പിടിയിൽ

ക​ടു​ങ്ങ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മുക്കുപണ്ടം പണയംവെച്ച മൂന്നുപേർ പിടിയിൽ ക​ടു​ങ്ങ​ല്ലൂ​ർ: ക​ടു​ങ്ങ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ ഇ​രു​മ്പാ​പ്പു​റം വീ​ട്ടി​ൽ ...

Read more

ചായ്യോം നരിമാളത്തെ കാലിച്ചാനടുക്കം കുഞ്ഞമ്പു നിര്യാതനായി.

ചായ്യോം നരിമാളത്തെ കാലിച്ചാനടുക്കം കുഞ്ഞമ്പു നിര്യാതനായി. നീലേശ്വരം: ചായ്യോം നരിമാളത്ത് താമസിക്കുന്ന കാലിച്ചാനടുക്കം കുഞ്ഞമ്പു (80) നിര്യാതനായി.ഭാര്യമാർ മാധവി, സരസ്വതി മക്കൾ രാജു, രഘു, പ്രദീപ്, ബിന്ദു, ...

Read more

കെ.ആർ എം യു നോൺ ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ല കമ്മിറ്റി രൂപീകരിച്ചു

കെ.ആർ എം യു നോൺ ജേർണലിസ്റ്റ് യൂണിയൻ കാസർകോട് ജില്ല കമ്മിറ്റി രൂപീകരിച്ചു പ്രസിഡൻ്റായി രാജേഷ് പള്ളിക്കര (വീക്ഷണം) ,സെക്രട്ടറിയായി സുനിൽ നോർത്ത് കോട്ടച്ചേരി (ദേശാഭിമാനി ) ...

Read more

കടിഞ്ഞിമൂല – മാട്ടുമ്മൽ – കോട്ട പ്പു റം റോഡ് പാലം യാഥാർത്ഥ്യമാക്കണം: സി.പി.ഐ (എം) നീലേശ്വരം വെസ്റ്റ് ലോക്കൽ സമ്മേളനം

കടിഞ്ഞിമൂല - മാട്ടുമ്മൽ - കോട്ട പ്പു റം റോഡ് പാലം യാഥാർത്ഥ്യമാക്കണം: സി.പി.ഐ (എം) നീലേശ്വരം വെസ്റ്റ് ലോക്കൽ സമ്മേളനം നീലേശ്വരം: കടിഞ്ഞിമൂല - മാട്ടുമ്മൽ ...

Read more

കഞ്ചാവ് കേസിൽ രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

കഞ്ചാവ് കേസിൽ രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ വെള്ളിക്കോത്ത് സ്വദേശി വൈശാഖ് എന്ന ജിത്തുവിനെയാണ് ഹോസ്ദുർഗ് എസ് ഐ. കെ പി സതീഷ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട്: കാറില്‍ ...

Read more

അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തും- മന്ത്രി വീണ ജോർജ്

അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തും- മന്ത്രി വീണ ജോർജ് തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ അച്ഛനമ്മമാർ കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന പരാതിയിൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ...

Read more

വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റുമായി ബി എസ് എൻ എൽ, ആദ്യഘട്ടം നവംബറിൽ ആരംഭിക്കും

വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റുമായി ബി എസ് എൻ എൽ, ആദ്യഘട്ടം നവംബറിൽ ആരംഭിക്കും ന്യൂഡൽഹി: ബ്രിട്ടീഷ് കമ്പനിയായ ഇൻമാർസാറ്റിന്റെ സഹകരണത്തോടെ രാജ്യത്തെ വിമാനങ്ങളിലും കപ്പലുകളിലും അതിവേഗ ഇന്റർനെറ്റ് ...

Read more

ഒരു കുടുംബത്തിലെ 4 പേരെ കൊന്നു, പ്രതി മരിച്ച നിലയിൽ

ഒരു കുടുംബത്തിലെ 4 പേരെ കൊന്നു, പ്രതി മരിച്ച നിലയിൽ തൊടുപുഴ: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷ് (34) ...

Read more

വ്യാപാരിയെ ആക്രമിച്ച് പണം കവർന്നു; രണ്ടുപേര്‍ അറസ്​റ്റിൽ

വ്യാപാരിയെ ആക്രമിച്ച് പണം കവർന്നു; രണ്ടുപേര്‍ അറസ്​റ്റിൽ കാഞ്ഞങ്ങാട്: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയെടുത്ത രണ്ടുപേരെ ഹോസ്ദുര്‍ഗ് എസ്‌.ഐ കെ.പി.സതീഷും സംഘവും അറസ്​റ്റുചെയ്തു. ...

Read more

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ 3% വര്‍ധിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ 3% വര്‍ധിപ്പിച്ചു ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിയര്‍നെസ് അലവന്‍സ് (ഡി.എ) 3 % വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശയ്ക്ക്് കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇതോടെ ...

Read more

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യനാട്​ അണിയിലക്കടവ്​ സ്വദേശി മിഥുന്‍റെ ഭാര്യ ആദിത്യയാണ്​ മരിച്ചത്​. 23 വയസായിരുന്നു. ഒന്നരമാസം മുമ്പായിരുന്നു ...

Read more
Page 782 of 799 1 781 782 783 799

RECENTNEWS