Tag: KERALA NEWS

കേരളത്തിന് അഭിമാന നിമിഷം, നാവികസേന മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു

കേരളത്തിന് അഭിമാന നിമിഷം, നാവികസേന മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു ന്യൂഡൽഹി : മലയാളികൾക്കാകെ അഭിമാനമായി, തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവി​ക സേനയുടെ പുതിയ ...

Read more

ഇഗ്നൈറ്റ് 21 മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ പരിസമാപ്തി.

ഇഗ്നൈറ്റ് 21 മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ പരിസമാപ്തി. ബേക്കൽ: ഇൽയാസ് നഗർ അൻവാറുൽ ഇസ്‌ലാം മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ " ഇഗ്നൈറ്റ് 21" സമാപിച്ചു.രാവിലെ 10 മണി ...

Read more

പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് വീട് വിട്ട കമിതാകള്‍ക്ക് അമ്പലത്തറ പോലീസിൻ്റെ വക എട്ടിൻ്റെപണി

പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് വീട് വിട്ട കമിതാകള്‍ക്ക് അമ്പലത്തറ പോലീസിൻ്റെ വക എട്ടിൻ്റെപണി കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തി വാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഭര്‍തൃമതിയ്ക്കും കാമുകനും അമ്പലത്തറ പോലീസിൻ്റെ ...

Read more

ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും നിങ്ങളോടൊപ്പം തന്നെയായിരിക്കും, ഞാൻ നിന്നെ സ്‌നേഹിക്കുന്നു സാം; പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

ആത്മാർത്ഥ സുഹൃത്തുക്കൾ എന്നും നിങ്ങളോടൊപ്പം തന്നെയായിരിക്കും, ഞാൻ നിന്നെ സ്‌നേഹിക്കുന്നു സാം; പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ സംയുക്ത വർമയ്ക്ക് പിറന്നാൾ ആശംസകളുമായി ലേഡി സൂപ്പർസ്റ്റാർ ...

Read more

ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ പാ​ലാ: ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ ക​ല​ക്ട​റേ​റ്റി​ന്​ സ​മീ​പം ന​വ​രോ​ജി പു​ര​യി​ട​ത്തി​ൽ ഇ​ർ​ഷാ​ദി​നെ​യാ​ണ്​ (19) ...

Read more

വയോധികന്‍റെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ

വയോധികന്‍റെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കോഴിക്കോട്: വയോധികന്‍റെ മൃതദേഹം വീടിനരികെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട്​ കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ...

Read more

ചുണ്ണാമ്പ് ചേർത്ത പ്രത്യേകമിശ്രിതം പുരട്ടി പൂട്ട് തകർക്കും, കുറുവ സംഘമെന്ന് സംശയം: അതീവ ജാഗ്രത നിർദേശം

ചുണ്ണാമ്പ് ചേർത്ത പ്രത്യേകമിശ്രിതം പുരട്ടി പൂട്ട് തകർക്കും, കുറുവ സംഘമെന്ന് സംശയം: അതീവ ജാഗ്രത നിർദേശം പാലക്കാട്: കേരളത്തിൽ കുറുവ സംഘത്തിന്റെ സാന്നിദ്ധ്യമെന്ന് സൂചന. അതിരമ്പുഴ നീർമലക്കുന്നേൽ ...

Read more

പത്തനംതിട്ടയിൽ അന്യ സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ടയിൽ അന്യ സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പത്തനംതിട്ട: അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുബോദ് റായ് ആണ് മരിച്ചത്. കേസിൽ ...

Read more

ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബയിൽ എത്തിയ ആൾക്ക് കൊവിഡ്, ക‌ടുത്ത ആശങ്ക, നിയന്ത്രണം കടുപ്പിച്ചിട്ടും ഒമൈക്രോൺ പടരുന്നു

ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബയിൽ എത്തിയ ആൾക്ക് കൊവിഡ്, ക‌ടുത്ത ആശങ്ക, നിയന്ത്രണം കടുപ്പിച്ചിട്ടും ഒമൈക്രോൺ പടരുന്നു മുംബൈ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ...

Read more

കീഴ് മാല കെ.കുഞ്ഞിരാമൻ നായർ ചരമ വാർഷികം ആചരിച്ചു

കീഴ് മാല കെ.കുഞ്ഞിരാമൻ നായർ ചരമ വാർഷികം ആചരിച്ചു കരിന്തളം : കിനാനൂർ - കരിന്തളം പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ച കീഴ് ...

Read more

കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കിളിയളം പാലം 4.20 കോടിയുടെ സാങ്കേതികനുമതിയായി.

കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കിളിയളം പാലം 4.20 കോടിയുടെ സാങ്കേതികനുമതിയായി. കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂർ- കരിന്തളം ,കോടോം-ബേളൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന കിളിയളം -വരഞ്ഞൂർ-ബാനം കമ്മാടം റോഡിൻ്റെ ...

Read more

പയ്യന്നൂരിൽ ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം; ഒ​രു​ല​ക്ഷ​ത്തോ​ളം ബീ​ഡി ക​ത്തി​ന​ശി​ച്ചു

പയ്യന്നൂരിൽ ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം; ഒ​രു​ല​ക്ഷ​ത്തോ​ളം ബീ​ഡി ക​ത്തി​ന​ശി​ച്ചു പ​യ്യ​ന്നൂ​ർ: ക​ണ്ടോ​ത്ത് ദേ​ശീ​യ പാ​ത​യോ​ര​ത്ത് ദി​നേ​ശ് ബീ​ഡി ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച വൈ​കീ​​ട്ടോ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു​ല​ക്ഷ​ത്തോ​ളം ...

Read more
Page 768 of 804 1 767 768 769 804

RECENTNEWS