Tag: KERALA NEWS

വണ്ടി വാടകയ്ക്ക് നല്‍കിയതല്ല, ആയിരം രൂപ വിദ്യാര്‍ഥികളിലൊരാള്‍ കടം വാങ്ങിയത്- വാഹന ഉടമ ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ താന്‍ വാഹനം ...

Read more

പ്ര​വാ​സിയുടെ 700 ദീ​നാ​ർ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി കു​വൈ​ത്ത് സി​റ്റി: 700 ദീ​നാ​ർ മു​റി​യി​ൽ​നി​ന്നും പ്ര​വാ​സി മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. കൂ​ടെ താ​മ​സി​ക്കു​ന്ന​യാ​ളാ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. താ​ൻ ...

Read more

പട്ടാമ്പിയില്‍ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സ്വകാര്യ ബസിൽ ഇടിച്ചു, വിദ്യാർഥിനിക്ക് പരിക്ക് പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സ്വകാര്യ ബസിൽ ഇടിച്ചു. ...

Read more

പൂച്ചക്കാട്ടെ ഗഫൂർ ഹാജിയുടെ മരണം കൊലപാതകം; ജിന്നുമ്മ അടക്കം മൂന്നു സ്ത്രീകളും പുരുഷന്മാരും അറസ്റ്റിൽ കാസർകോട്: പ്രവാസിയായ വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ദുർമന്ത്രവാദിനിയായ ...

Read more

കളർകോട് അപകടം, വാഹന ഉടമയ്ക്കെതിരെ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ് ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തില്‍ വാഹന ഉടമ ഷാമില്‍ ഖാനെതിരെ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. വാഹനം നല്‍കിയത് ...

Read more

ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്: എഴുപതുകാരന് 72 വർഷം തടവും 210000 രൂപ പിഴയും

ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്: എഴുപതുകാരന് 72 വർഷം തടവും 210000 രൂപ പിഴയും ആലുവ : ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ എഴുപതുകാരനായ പ്രതിക്ക് 72 വർഷം തടവും ...

Read more

മണ്ണുത്തിയില്‍ മുന്തിരിപ്പെട്ടികൾക്കുള്ളിൽ സ്പിരിറ്റ് കടത്ത്; രണ്ട് പേർ അറസ്റ്റിൽ

മണ്ണുത്തിയില്‍ മുന്തിരിപ്പെട്ടികൾക്കുള്ളിൽ സ്പിരിറ്റ് കടത്ത്; രണ്ട് പേർ അറസ്റ്റിൽ തൃശൂര്‍ :തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിറ്റ് വേട്ട. ബെംഗളൂരുവില്‍ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്. ...

Read more

‘തൊപ്പി’ക്കെതിരേ രാസലഹരി കേസ് ഇല്ല; ജാമ്യാപേക്ഷ തീർപ്പാക്കി കോടതി

'തൊപ്പി'ക്കെതിരേ രാസലഹരി കേസ് ഇല്ല; ജാമ്യാപേക്ഷ തീർപ്പാക്കി കോടതി കൊച്ചി: ഡ്രൈവർ രാസലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദും സുഹൃത്തുക്കളും സമർപ്പിച്ച ജാമ്യാപേക്ഷ ...

Read more

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ ക്രൂരത; തെളിവ് നശിപ്പിക്കാനും ശ്രമം, ചോദ്യം ചെയ്യലിനെത്തിയത് നഖം വെട്ടി

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ ക്രൂരത; തെളിവ് നശിപ്പിക്കാനും ശ്രമം, ചോദ്യം ചെയ്യലിനെത്തിയത് നഖം വെട്ടി തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ ...

Read more

യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്

യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ് തൊടുപുഴ: യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ...

Read more

ആലപ്പുഴയിൽ കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം, നിരവധി പേർക്ക് പരിക്ക്

ആലപ്പുഴയിൽ കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം, നിരവധി പേർക്ക് പരിക്ക് ആലപ്പുഴ: കായംകുളത്ത് കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം ...

Read more

ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം കൊലപാതകം, സഹോദരങ്ങൾ പ്രതികൾ

ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം കൊലപാതകം, സഹോദരങ്ങൾ പ്രതികൾ വയനാട് : വയനാട് ചുണ്ടലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. കേസിൽ സഹോദരങ്ങളായ പുത്തൂർ ...

Read more
Page 7 of 798 1 6 7 8 798

RECENTNEWS