‘വിധി എതിരായാല്‍ ജല്ലിക്കെട്ട് മാതൃകയില്‍ പള്ളിക്കെട്ട് പ്രക്ഷോഭം ശബരിമല വിധിയിൽ നിലപാട് പ്രഖ്യാപിച്ചു രാഹുല്‍ ഈശ്വര്‍
ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശത്തില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിടുന്നതെങ്കില്‍, ജല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സമാധാനപരവും പ്രാര്‍ഥനാപരവുമായ സമരമായിരിക്കും ...
Read more