Tag: KERALA

മലകയറ്റം സങ്കടകരമാകാതിരിക്കാന്‍ അല്‍പം ശ്രദ്ധിക്കാം 5 ദിവസം കൊണ്ട് ഹൃദയാഘാതം വന്നത് 15 പേര്‍ക്ക്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. പമ്പ മുതല്‍ ശബരിമല വരെയുള്ള ...

Read more

ബന്ധു ഉപദ്രവിച്ചതായി മൊഴിനല്കിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു; കൊല്ലം അഞ്ചലിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ സംഘടിച്ചു

കൊല്ലം: അഞ്ചലില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. അഞ്ചൽ നെട്ടയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. ...

Read more

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം. പഴയ വിധിയില്‍ മാറ്റം വരുത്തിയിട്ടില്ല;സുപ്രീംകോടതി ജസ്റ്റിസ് ഗവായ്

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഗവായ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കുന്നതിന് ഇപ്പോള്‍ യാതൊരു തടസവുമില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. പന്തളം കൊട്ടാരത്തിന്റെ ഹരജി പരിഗണിക്കവേയാണ് ...

Read more

വാളയാര്‍ കേസ്: അന്വേഷണത്തില്‍ വീഴ്ചയുണ്ടായി, പുനരന്വേഷണവും പുനര്‍വിചാരണയും വേണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നും കേസില്‍ പുനരന്വേഷണവും ...

Read more

“എന്റെ പേരുപറഞ്ഞ് നിങ്ങളുടെ ബൈക്ക്‌ നഷ്ടപ്പെടുത്തരുത്, നിങ്ങള്‍ക്കും ഒരു അച്ഛാ ദിന്‍ വരട്ടെ’; സംഘപരിവാറിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി

കൊച്ചി: ശബരിമലയില്‍ അക്രമം നടത്തുന്ന സംഘപരിവാറുകാരെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ നടത്തിയ കലാപത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സന്ദീപാനന്ദഗിരി ...

Read more

എന്‍.ഡി.എഫും പോപുലര്‍ ഫ്രണ്ടുമാണ് ഇസ്ലാമിക തീവ്രവാദികൾ ‘മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം ; വിശദീകരണവുമായി പി. മോഹനന്‍

കോഴിക്കോട്: മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലിം തീവ്രസംഘടനകളാണെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. ഇസ്‌ലാമിക തീവ്രവാദം എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് ...

Read more

പ്ലാസ്റ്ററിട്ട കാലില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് ; ജെ.എന്‍.യു സമര ക്യാമ്പയിനുമായി തിളച്ചുമറിഞ്ഞു സോഷ്യല്‍മീഡിയ .ഓർമപ്പെടുത്തുന്നത് മഹാരാഷ്ട്രയിലെ കർഷകപ്പോരാളിയുടെ വിണ്ടു കീറിയ കാൽപാദം

ന്യൂദല്‍ഹി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. രണ്ടാഴ്ചയിലധികമായി നടന്നുവരുന്ന സമരത്തിന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ തുടങ്ങിക്കഴിഞ്ഞു. സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു എന്ന ഹാഷടാഗോടെയാണ് ...

Read more

യു .എ.പി.എ.കേസ് പുതിയവഴിത്തിരിവിൽ .മാവോയിസ്റ്റുകൾക്ക് പിന്നിൽ മുസ്ലീം തീവ്രവാദികൾ :വെളിപ്പെടുത്തലുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലീം തീവ്രവാദികളാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നൽകുന്നത് മുസ്ലീം തീവ്രവാദ ശക്തികളാണ്. കോഴിക്കോട്ടെ ...

Read more

മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍; ചരിത്ര തീരുമാനവുമായി സര്‍ക്കാര്‍ നടപ്പാക്കുന്നത് എൽ.ഡി.എഫ് വാഗ്‌ദാനം

തിരുവനന്തപുരം ; മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിവര്‍ത്തനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അവതരിപ്പിച്ച കേരള ...

Read more

ശബരിമലയിൽ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇരട്ടത്താപ്പാണ് . അവര്‍ ബഡായി പറയുകയാണ് മന്ത്രി എം.എം മണി

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുന:പരിശോധ ഹരജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം.എം മണി. വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ...

Read more

ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സ്റ്റേ ഇല്ല; പഴയ വിധി നിലനില്‍ക്കും

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഏഴംഗ ഭരണ ഘടന ബെഞ്ച് ഹരജി പരിഗണിക്കുന്നതുവരെ ...

Read more

ശബരിമലയ്‌ക്കൊപ്പം മുസ്‌ലിം പള്ളികളിലെയും പാഴ്‌സി ക്ഷേത്രങ്ങളിലെയും സ്ത്രീപ്രവേശവും വിശാല ബെഞ്ചിന്‌വിട്ടു

ന്യൂദല്‍ഹി: മുസ്‌ലിം പള്ളികളിലേക്കും പാഴ്‌സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികളും വിശാല ബെഞ്ചിനു വിട്ട് സുപ്രീംകോടതി. ശബരിമല പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിലേക്കു വിട്ടാണ് ചീഫ് ...

Read more
Page 6 of 7 1 5 6 7

RECENTNEWS