Tag: varthakal

ഇനിയെല്ലാം കോടതി, തീരദേശ നിയമം കുടുക്കുന്നത് ഇവരെ,

കൊച്ചി: കേരളത്തിലെ തീര പരിപാലന നിയമലംഘനങ്ങളുടെ കണക്കെടുക്കുന്നു. പത്ത് ജില്ലകളില്‍ നിയമം ലംഘിച്ച്‌ നിര്‍മിച്ച കെട്ടിടങ്ങളുടെ കണക്കെടുപ്പ് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇന്നലെ ചേര്‍ന്ന പരിസ്ഥിതി വകുപ്പിന്റെയും ...

Read more

യു.ഡി.എഫ് 472 വോട്ടിന്റെ ലീഡ് നേടിയ ബൂത്തില്‍ മാണി സി. കാപ്പന് 150ലേറെ വോട്ടിന്റെ ലീഡ്

യു.ഡി.എഫ് 472 വോട്ടിന്റെ ലീഡ് നേടിയ ബൂത്തില്‍ മാണി സി. കാപ്പന് 150ലേറെ വോട്ടിന്റെ ലീഡ് പാലാ: പാലായില്‍ വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി ...

Read more

ആദ്യ ലീഡ് എല്‍ഡിഎഫിന്

പാലാ: ഉപതെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ ഒരു മണിക്കൂറിന് ശേഷം പുറത്തുവന്നു. ആദ്യ ലീഡ് എല്‍ഡിഎഫിന് അനുകൂലമാണ്. രാമപുരം പഞ്ചായത്തിലെ ആദ്യ മൂന്ന് ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ മാണി സി. ...

Read more

ശ​നി​യും ഞാ​യ​റും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല; സ​മ​ര്‍​പ്പ​ണ​ത്തി​നു ര​ണ്ടു​നാ​ള്‍ മാ​ത്രം

ശ​നി​യും ഞാ​യ​റും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല; സ​മ​ര്‍​പ്പ​ണ​ത്തി​നു ര​ണ്ടു​നാ​ള്‍ മാ​ത്രം തിരുവനന്തപുരം : അഞ്ച് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇനി രണ്ട് പ്രവൃത്തി ...

Read more

യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം,

പാലായില്‍ ആദ്യം ഫലം പുറത്തുവന്നു, യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം: സര്‍വീസ് വോട്ടുകള്‍ എണ്ണിത്തുടങ്ങി കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ പോസ്റ്റല്‍ വോട്ടുകളിലെ ആദ്യഫലം പുറത്തുവന്നപ്പോള്‍ യു.ഡി.എഫും എല്‍.ഡി.എഫും ...

Read more

ജമാല്‍ ഖഷോഗിവധം; ഉത്തരവാദിത്തം ഏല്‍ക്കുന്നെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍

വാഷിങ്ടന്‍ ∙ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധം നടന്നത് തന്റെ മൂക്കിനു തുമ്ബത്താണെന്നും അതിനാല്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ ടിവി ...

Read more
Page 3 of 3 1 2 3

RECENTNEWS