Tag: malayalam news

പ്ലാസ്റ്റിക് ഊഞ്ഞാലിൽ കഴുത്തു കുരുങ്ങി 12 കാരന് ദാരുണാന്ത്യം വയനാട്: മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ ...

Read more

കൊച്ചിയിലെ വ്യാപാരിയുടെ മരണം കൊലപാതകം; എട്ട് ലക്ഷത്തിന്റെ സാധനങ്ങളുമായി പ്രതികൾ കടന്നു കാക്കനാട്: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സ്‌ക്രാപ്പ് വ്യാപാരിയുടെ മരണം കൊലപാതകമാണെന്ന്‌ പോലീസ് കണ്ടെത്തി. ...

Read more

വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. ആറ്റിങ്ങൽ: വില്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി ഒരാൾ പിടിയിൽ. കീഴാറ്റിങ്ങൽ വില്ലേജിൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മി ഭവനിൽ ...

Read more

വാടകക്ക് വാഹനങ്ങൾ നൽകുമ്പോൾ അറിയേണ്ട കാര്യങ്ങൾ...നിങ്ങളുടെ വാഹനത്തിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രം. കാസർകോട്: ∙‌സാമ്പത്തിക ലാഭത്തിനു വേണ്ടി സ്വകാര്യ വാഹനം വാടകയ്ക്കു നൽകുന്നവർക്കെതിരെ മോട്ടർ വാഹന വകുപ്പ് ...

Read more

ര​ഹ​സ്യ​വി​വ​രം, അരലക്ഷം രൂ​പയുടെ എം.​ഡി.​എം.​എയു​മാ​യി യു​വാ​വ് പി​ടി​യി​ൽ മഞ്ചേ​രി: അ​ര​ല​ക്ഷ​ത്തോ​ളം രൂ​പയുടെ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് മ​ഞ്ചേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഇ​ന്ത്യ​ൻ മാ​ളി​ന് സ​മീ​പ​ത്തുനിന്നാ​ണ് ...

Read more

കാർ ഷോറൂമിലെ തീപിടുത്തം, തീയിട്ട ജീവനക്കാരൻ അറസ്റ്റിൽ കണ്ണൂർ: കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തില്‍ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി. തേറ്റമല ...

Read more

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക് പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. ...

Read more

വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പോലീസിന്റെ പിടിയിൽ ന്യൂഡൽഹി : വിദേശികൾക്ക് വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹി പോലീസിന്റെ പിടിയിലായി. വിവിധ ...

Read more

പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; യുവതി മരിച്ചു കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. താമരശ്ശേരി പൂനൂര്‍ ...

Read more

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവ്, 34 കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ മരുന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന് പരാതി. 64 കാരിയായ ലതികയുടെ ...

Read more

ഡേറ്റിങ് ആപ്പിലൂടെ കെണി, സ്വവര്‍ഗാനുരാഗിയാണെന്ന് പറയിപ്പിച്ച് വീഡിയോ പകര്‍ത്തി ഭീഷണി,സംഘം പിടിയിൽ കാക്കനാട്: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച് വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച ...

Read more

കുമ്പള, പച്ചമ്പളയിൽ അഭ്യാസ പ്രകടനത്തിനിടയിൽ രജിസ്ട്രേഷൻ പോലുമാകാത്ത പുത്തൻ താർ ജീപ്പ് കത്തി നശിച്ചു; യുവാക്കൾ രക്ഷപ്പെട്ടത് ഭാഗ്യത്തിന് കാസർകോട്: അഭ്യാസ പ്രകടനത്തിനിടയിൽ രജിസ്ട്രേഷൻ പോലുമാകാത്ത പുത്തൻ ...

Read more
Page 3 of 785 1 2 3 4 785

RECENTNEWS