മഞ്ചേശ്വരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ അപകടത്തിൽ പെട്ട് പാവൂര്‍ സ്വദേശിയായ യുവാവ് മരണപെട്ടു , രണ്ടു പേർക്ക് ഗുരുതരമായ പരിക്ക് .
ഉപ്പള: മഞ്ചേശ്വരത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കാര്‍ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു മഞ്ചേശ്വരം പാവൂര്‍ സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഉപ്പല്‍ ഫത്വാടി ...
Read more