Tag: KASARGOD

ഭാര്യയുടെയും കൂട്ടുക്കാരുടെയും മുന്നിൽ വച്ച് ഹബീബ് വിഷം കഴിച്ചത് എന്തിന് ? അഭിനയം എങ്ങനെ കാര്യമായി, കാസർകോട് ഹബീബിന്റെ മരണം തന്ത്രപരമായ കൊലപാതകമോ?

ഭാര്യയുടെയും കൂട്ടുക്കാരുടെയും മുന്നിൽ വച്ച് ഹബീബ് വിഷം കഴിച്ചത് എന്തിന് ? അഭിനയം എങ്ങനെ കാര്യമായി, കാസർകോട് ഹബീബിന്റെ മരണം തന്ത്രപരമായ കൊലപാതകമോ? YOUTUBE VIDEO WILL ...

Read more

മാറാത്ത കാസർകോട് നഗരസഭയെ മാറ്റാൻ സംസ്ഥാന സർക്കാർ മാറ്റത്തിന് മുന്നിലിറങ്ങി നയിക്കുന്നത് ജില്ലാകളക്ടർ ഡോ ,ഡി,സജിത്ബാബു ഇനി കാസർകോട് നഗരം അടിമുടി മാറും തളിപ്പടുപ്പ് മൈതാനം റവന്യൂ വകുപ്പ് ഏറ്റെടുക്കും

കാസർകോട് :പതിറ്റാണ്ടുകളായി തുടരുന്ന വികസന മുരടിപ്പിൽ നിന്ന് ജില്ലാ ആസ്ഥാന നഗരിയായ കാസർകോടിന് ശാപമോക്ഷം ഉറപ്പാക്കാൻ പിണറായി സർക്കാരും തദ്ദേശഭരണ വകുപ്പും സക്രിയമായി ഇടപെടാൻ തീരുമാനിച്ചതോടെ കാസർകോട് ...

Read more

ശമ്പളമെങ്കിലും തരൂ… കഴുത്തിൽ കയറുമുറുക്കി ‘ആത്മഹത്യാ’സമരവുമായി കലോത്സവനഗരിയിൽ എയ്ഡഡ് അധ്യാപകർ

കാഞ്ഞങ്ങാട് : കലോത്സവനഗരിയിൽ കൗമാരപ്പൂരത്തിനിടയിലും സമരച്ചൂട് കൊഴുക്കുന്നത് അധികാരികളെ ഞെട്ടിച്ചു.വർഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ നോൺ അപ്രൂവ്ഡ് അധ്യാപകരാണ് സമരവുമായി ...

Read more

നിജിനയുടെയും കുഞ്ഞിന്റെയും മരണം ; ഒളിവിലായിരുന്ന ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

കോഴിക്കോട് : യുവതിയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ സ്വദേശിനി നിജിനയുടെയും (30) മകന്‍ റുഡ്‌വിച്ചിന്റെയും ...

Read more

സ്കൂൾ കലോത്സവം ഗതാഗത കുരുക്കില്‍ അമർന്നു . മത്സരാര്‍ഥികള്‍ നെട്ടോട്ടം തുടങ്ങി

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിവസം കടുത്ത ​ഗതാ​ഗതക്കുരുക്കില്‍ മത്സരാര്‍ഥികളും ആസ്വാ​ദകരും വലഞ്ഞു. രാവിലെ ഒമ്ബതു മണിക്ക് ശേഷം കലോത്സവത്തിന് തിരിതെളിയുന്നഐങ്ങോത്തെ ദേശീയ പാതയോരത്തെ പ്രധാന ...

Read more

കണ്ണൂർ കനകമല ഭീകരവാദ കേസ്‌: ഒന്നാം പ്രതിക്ക്‌ 14 വർഷം തടവും പിഴയും എട്ടാംപ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദീന് മൂന്നുവർഷം തടവ്

കൊച്ചി: കണ്ണൂർ കനകമല ഭീകരവാദക്കേസിൽ ഒന്നാംപ്രതി കോഴിക്കോട് സ്വദേശി മൻസീദ് എന്ന ഒമർ അൽഹിന്ദിയെ 14 വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചു. കൊച്ചി എൻഐഎ കോടതിയുടേതാണ്‌ വിധി. ...

Read more

കാഞ്ഞങ്ങാട്ട് സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും സംഘാടനത്തിലെ ജനകീയത ചരിത്രമാകും

കാഞ്ഞങ്ങാട്: കൗമാര കലയുടെ നാല് രാപ്പകലുകൾക്ക് തുടക്കമിട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരിതെളിയും. രാവിലെ ഒൻപതിന് സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിക്കുക. 28 ...

Read more

മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ദാമോദരൻ വാക്ക് പാലിച്ചു.മത്സ്യമാർക്കറ്റ് ശുചീകരണം തുടങ്ങി

കാസർകോട്; നഗര മധ്യത്തിലുള്ള രോഗം വിതറുന്ന കേന്ദ്രമായി മാറിയ മുനിസിപ്പൽ മത്സ്യ മാർക്കറ്റ് ശുചീകരണ നടപടികൾ ഇന്ന് പുലർച്ചെ ആരംഭിച്ചു.കഴിഞ ഒരു വർഷമായി മാർക്കറ്റിൽ ശുചീകരണം നടന്നിട്ട്.ജനങ്ങളിൽ ...

Read more

അഗതികളുടെ ഗതി മുടക്കി കാസര്‍കോട് നഗരസഭ, കാടുകയറി വന്യ മൃഗ സങ്കേതമായി അഗതി വീടുകള്‍

കാസര്‍കോട്; നഗരസഭയില്‍ കുടുംബശ്രീ സിഡിഎസിന്റെ മേല്‍നോട്ടത്തില്‍ അഗതി ആശ്രയ പദ്ധതി-യില്‍- നിര്‍മാണം ആരംഭിച്ച വീ-ടുകള്‍ കാടുകയറി മൂടി. നാലുവര്‍ഷം മുമ്പ് ആരംഭിച്ച വീടുകളുടെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. ...

Read more

കെട്ട കാലത്തിന് നേരെ ഒത്തുകൂടാം . അണിഞ്ഞയിൽ ചെന്താരകത്തിന്റെ നാട്ടകത്തിന് കൊടിയേറി ശനിയാഴ്ച മുട്ടാംബ്ലിങ്ങ. ഞായറാഴ്ച നാട്ടറിവുകളുടെ കവിത വിരിയും

കാസർകോട്; ചെമ്മനാട്ടെ കാർഷിക സംസ്‌കൃതിയുടെ കളിത്തൊട്ടിലായ അണിഞ്ഞായിലെ ചെന്താരകം കലാകായിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തും ത്രിദിന സാംസ്കാരികോത്സവത്തിന് നാളെ കൊടിയേറും.നവംബർ 24 ന് സമാപിക്കും.നാട്ടകം എന്ന ശീർഷ ...

Read more

നവീകരണ പ്രവൃത്തി ചന്ദ്രഗിരി പാലം ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ അടച്ചിടും

കാസർകോട് : നവീകരണ പ്രവൃത്തി നടത്തുന്നതിനായി ഡിസംബര്‍ മൂന്ന് മുതല്‍ 22 വരെ കാസർകോട് -കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ ചന്ദ്രഗിരി പാലം അടച്ചിടുമെന്ന് കെഎസ്ടിപി കണ്ണൂർ ഡിവിഷൻ ...

Read more

മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍; ചരിത്ര തീരുമാനവുമായി സര്‍ക്കാര്‍ നടപ്പാക്കുന്നത് എൽ.ഡി.എഫ് വാഗ്‌ദാനം

തിരുവനന്തപുരം ; മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിവര്‍ത്തനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അവതരിപ്പിച്ച കേരള ...

Read more
Page 25 of 26 1 24 25 26

RECENTNEWS