സിഎഎക്ക് അനുകൂലമെന്ന് വാർത്ത:കാറിന് അള്ളുവെച്ചു ടയർ പഞ്ചറാക്കി,പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെ വധഭീഷണി, ഖാസി ത്വാക്ക അഹമ്മദ് മുസ്‌ലിയാർ മംഗളൂരു പോലീസിൽ പരാതി നൽകി
കാസർകോട്: സിഎഎക്ക് അനുകൂലമായി സംസാരിച്ചെന്ന തരത്തിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് പിതാവിന് ഭീഷണിയുണ്ടെന്ന് കാണിച്ച് സമസ്ത ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ഉപ്പിനങ്ങാടി ജമാഅത്ത് പ്രസിഡന്റുമായ ...
Read more