Tag: KASARGOD

പള്ളിക്കര റെയിൽവേ മേൽപാലം നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു

പള്ളിക്കര റെയിൽവേ മേൽപാലം നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു നീലേശ്വരം: പള്ളിക്കര റെയിൽവേ മേ​ൽ​പാ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ഇ​തു​മൂ​ലം ദു​രി​തം പേ​റു​ന്ന​ത് ദേ​ശീ​യ​പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രും. 2018 ...

Read more

സുഹൃത്തിനോട് വാങ്ങിയ കാർ അപകടത്തിൽപ്പെട്ടു മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു

സുഹൃത്തിനോട് വാങ്ങിയ കാർ അപകടത്തിൽപ്പെട്ടു മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു നീലേശ്വരം: യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കത്തെ മൊയ്‌തീൻ - സൈനബ ദമ്പതികളുടെ മകൻ പി ...

Read more

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി

കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക നവകേരള സൃഷ്ടിക്കായി സിവിൽ സർവ്വിസിനെ സജ്ജമാക്കുക. വർഗ്ഗീയതയെ ചെറുക്കുക. ...

Read more

എയ്ഡ്സ് രോഗികളുടെ അന്നം മുട്ടിച്ച് ആരോഗ്യ വകുപ്പെന്ന വാർത്ത തെറ്റ് കിറ്റ് വിതരണം ഈ മാസം തന്നെ നടക്കും .

എയ്ഡ്സ് രോഗികളുടെ അന്നം മുട്ടിച്ച് ആരോഗ്യ വകുപ്പെന്ന വാർത്ത തെറ്റ് കിറ്റ് വിതരണം ഈ മാസം തന്നെ നടക്കും . കാഞ്ഞങ്ങാട്:എയ്ഡ്സ് രോഗികളുടെ അന്നം മുട്ടിച്ച് ആരോഗ്യ ...

Read more

ഒറ്റനമ്പർ ലോട്ടറി: തൃക്കരിപ്പൂരിൽ രണ്ടുപേർ അറസ്​റ്റിൽ

ഒറ്റനമ്പർ ലോട്ടറി: തൃക്കരിപ്പൂരിൽ രണ്ടുപേർ അറസ്​റ്റിൽ തൃക്കരിപ്പൂർ: ഒറ്റനമ്പർ ലോട്ടറി നടത്തിയ രണ്ടുപേരെ ചന്തേര പൊലീസ് അറസ്​റ്റ്​ ചെയ്തു. മാച്ചിക്കാട് സ്വദേശികളായ പി.കെ. അജീഷ്, സി. വിജേഷ് ...

Read more

സ്‌പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി വൈ എസ് പി, പി.കെ. സുധാകരൻ്റെ സഹോദരി കുഴഞ്ഞ് വീണ് മരിച്ചു

സ്‌പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി വൈ എസ് പി, പി.കെ. സുധാകരൻ്റെ സഹോദരി കുഴഞ്ഞ് വീണ് മരിച്ചു കാഞ്ഞങ്ങാട്: പെരിങ്ങോം-വയക്കര മുൻ പഞ്ചായത്ത് അംഗമായ കുന്നുംകൈ മണ്ഡപം ...

Read more

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നു . കാസർകോട് കേരളത്തിൽ തന്നെയാണോ ? സമരം തുടരുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മ

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നു.കാസർകോട് കേരളത്തിൽ തന്നെയാണോ ? സമരം തുടരുമെന്ന് എയിംസ് കാസർകോട് ജനകീയ കൂട്ടായ്‌മ കാസർകോട് : കാസർകോട് ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ...

Read more

ഉത്തർപ്രദേശിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുവജന മാർച്ച് നടത്തി

ഉത്തർപ്രദേശിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുവജന മാർച്ച് നടത്തി കാഞ്ഞങ്ങാട്:- സമാധാനപരമായി പ്രതിഷേധിക്കുന്ന ഉത്തർപ്രദേശിലെ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ യും പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ...

Read more

കാഞ്ഞങ്ങാട് കാറിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ .കൂട്ടാളി രക്ഷപ്പെട്ടു.

കാഞ്ഞങ്ങാട് കാറിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ .കൂട്ടാളി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട്: നഗരത്തിലെ പഴ ബസ് സ്റ്റാൻ്റ് പരിസരത്ത് വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി ഒരാൾ ...

Read more

കാസര്‍കോട് രവീശതന്ത്രി കുണ്ടാര്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് സംസ്ഥാന സെക്രട്ടറി

കാസര്‍കോട് രവീശതന്ത്രി കുണ്ടാര്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് സംസ്ഥാന സെക്രട്ടറി കാസര്‍കോട്.. രവീശതന്ത്രി കുണ്ടാറിനെ ബിജെപി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു കാസര്‍കോട് പ്രസിഡന്റ് ആയിരുന്ന ...

Read more

നര്‍ക്കോട്ടിക്ക്‌ റൈഡ് തുടരുന്നു; വിത്യസ്ത സംഭവങ്ങളിൽ 3 പേരെ 3 കിലോ 700 ഗ്രാം കഞ്ചാവുമായി പിടികൂടി ലഹരി വില്പനക്കാരെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടാനുള്ള ഉത്തരവ് ഉടൻ . പ്രചോദനമാകുന്നത് മുംബൈ കേസ് .

നര്‍ക്കോട്ടിക്ക്‌ റൈഡ് തുടരുന്നു; വിത്യസ്ത സംഭവങ്ങളിൽ 3 പേരെ 3 കിലോ 700 ഗ്രാം കഞ്ചാവുമായി പിടികൂടി ലഹരി വില്പനക്കാരെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടാനുള്ള ഉത്തരവ് ...

Read more

ബേക്കലിൽ നിയമപാലകർക്കൊപ്പം ലഹരി വേട്ടക്കൊരുങ്ങി പൊതുസമൂഹം

ബേക്കലിൽ നിയമപാലകർക്കൊപ്പം ലഹരി വേട്ടക്കൊരുങ്ങി പൊതുസമൂഹം ഉദുമ: ബേക്കൽ സ്‌റ്റേഷൻ പരിധിയിൽ നിയമപാലകർക്കൊപ്പം സജീവ ലഹരി വേട്ടക്കൊരുങ്ങി പൊതുസമൂഹം രംഗത്തുവരുന്നു. ബേക്കൽ പൊലീസ്, എക്സൈസ് വകുപ്പ് ആഭിമുഖ്യത്തിൽ ...

Read more
Page 20 of 26 1 19 20 21 26

RECENTNEWS