വീടും സ്ഥലവും വാഗ്ദാനം നൽകി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് വീട്ടുപടിക്കൽ സമരം നടത്തിയ വീട്ടമ്മയ്ക്ക് നേരെ അക്രമം
കാസർകോട്: വീടും സ്ഥലവും വാഗ്ദാനം നൽകി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ ചൂരിയിലെ സത്താറിന്റെ വീടിനുമുന്നിൽ അനിശ്ചിതകാല സമരം നടത്തിവരുന്ന ബീഫാത്തിമയെ ...
Read more