റഫാല്‍ കരാര്‍ നിലനില്‍ക്കും; പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി; ഹരജികള്‍ തള്ളി
ന്യൂദല്‍ഹി: റഫാല്‍ കേസില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി. പുനഃപരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി ...
Read more