കളിക്കളങ്ങളിൽ വീണ്ടും വർഗ്ഗീയവിഷമെറിഞ്ഞു സംഘപരിവാർ. മഞ്ചേശ്വരത്ത് വീണ്ടും ഹിന്ദു ക്രിക്കറ്റ്, നേരിടുമെന്ന് ഡി.വൈ.എഫ്.ഐ. പോലീസ് ചീഫിന് പരാതിനൽകി
കാസർകോട് :മഞ്ചേശ്വരം വോർക്കാടി പഞ്ചായത്തിലെ മജിർപള്ളയിൽ പ്രവർത്തിക്കുന്ന യുവസേന മജീർപ്പള്ള ക്ലബ് ഹിന്ദുക്കൾക്ക് മാത്രം എന്ന നിബന്ധനയുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കളിക്കളങ്ങളെ വർഗീയവാദികൾക്ക് വിട്ടുകൊടുക്കില്ല ...
Read more