നിയമം അനുശാസിക്കുന്നത് വധശിക്ഷയാണ് വേണ്ടിയിരുന്നത് ഹൈദരാബാദിലെപോലീസിന്റെ ഏറ്റുമുട്ടൽ കൊലക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷ
തിരുവനന്തപുരം: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കമാല്‍ പാഷ. ...
Read more