Tag: CRIME NEWS

കാക്കനാട് ലഹരിക്കേസ്: ഒരാൾകൂടി അറസ്​റ്റിൽ

കാക്കനാട് ലഹരിക്കേസ്: ഒരാൾകൂടി അറസ്​റ്റിൽ കൊ​ച്ചി: കാ​ക്ക​നാ​ട്ട്​ കോ​ടി​ക​ളു​ടെ മാ​ര​ക മ​യ​ക്കു​മ​രു​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ൽ പ്ര​തി​ക​ളു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ ...

Read more

അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കലാശിപ്പാളയത്തെ ആരിഫ്‌ പാഷയെ നാട്ടുകാർ പിടികൂടി . ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാമുഹ്യപ്രവർത്തർ നിലവിളി കെട്ടിലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നത് മറ്റൊരു ദുരന്തം .

അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കലാശിപ്പാളയത്തെ ആരിഫ്‌ പാഷയെ നാട്ടുകാർ പിടികൂടി . ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാമുഹ്യപ്രവർത്തർ നിലവിളി കെട്ടിലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നത് മറ്റൊരു ദുരന്തം . മംഗളുരു ...

Read more

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത് ഭര്‍ത്താവ്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കള്‍ പിടിയില്‍

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത് ഭര്‍ത്താവ്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കള്‍ പിടിയില്‍ തിരുവനന്തപുരം: അർധരാത്രി വീടുകയറി അക്രമിച്ച് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പൊലീസ് ...

Read more

ശിവശങ്കരന്റെ കനിവില്‍ സെക്രട്ടറിയേറ്റില്‍ കയറി കൂടിയത് നിരവധിപേര്‍. ഇവര്‍ വിലസുന്നത് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡുമായി

തിരുവനന്തപുരം: ഐടി സെക്രട്ടറി ആയിരിക്കെ എം.ശിവശങ്കർ നടത്തിയത് നിരവധി താത്കാലിക നിയമനങ്ങള്‍. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റില്‍ ശിവശങ്കർ വഴി താത്കാലിക നിയമനം നേടിയവർ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് ...

Read more

സ്വർണ ക‌ള‌ളകടത്ത് കേസിന്റെ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദ് യു എ ഇ പൊലീസിന്റെ പിടിയിൽ.

ദുബായ്:സ്വർണ ക‌ള‌ളകടത്ത് കേസിന്റെ മുഖ്യ ആസൂത്രകൻ ഫൈസൽ ഫരീദ് യു എ ഇ പൊലീസിന്റെ പിടിയിൽ. മൂന്നുദിവസം മുമ്പാണ് കേസിലെ മൂന്നാം പ്രതിയായ ഇയാളെ റാഷിദിയ പൊലീസ് ...

Read more

ഇവരെ പേടിക്കണം , കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നതിനൊപ്പം കോവിഡും വീടുകളിലെത്തിക്കും ,

ഇവരെ പേടിക്കണം , കുട്ടികൾ കഞ്ചാവ് ഉപയോഗിക്കുന്നതിനൊപ്പം കോവിഡും വീടുകളിലെത്തിക്കും , ഓരോ ദിവസവും പിടികൂടുന്നത് കിലോക്കണക്കിന് കഞ്ചാവ് , വിതരണ സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചാൽ ...

Read more

ഇനി വികാരംകൊള്ളേണ്ട ,ബലാത്സംഗവീരൻ റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും മാര്‍പാപ്പ പുറത്താക്കി

കൊച്ചി: കൊട്ടിയൂർ ബലാല്‍സംഗകേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ച് മാര്‍പാപ്പയുടേതാണ് നടപടി. വത്തിക്കാന്‍റെ നടപടി റോബിനെ അറിയിച്ചു. റോബിനെ മാനന്തവാടി ...

Read more

ശരണ്യയുടെ ഫേസ്ബുക്ക് നിറയെ മകന്റെ കുസൃതി നിറഞ്ഞ മുഖം,​ മനസില്‍ കൊല്ലാനുള്ള കണക്കുകൂട്ടലുകളും

കണ്ണൂര്‍: കേരളത്തെയാകെ നടുക്കിയ കൊലപാതകമാണ് കണ്ണൂര്‍ തയ്യില്‍ അമ്മ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന സംഭവം. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ തന്റെ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ...

Read more

ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെ,കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം

ഗുരുവായൂര്‍: ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെന്നും കേരളത്തില്‍ സര്‍ക്ക‍ാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എം.ടി.രമേശും ശോഭ സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും തന്റെ ടീമിലുണ്ടാകും. നയങ്ങള്‍ ചര്‍ച്ച ...

Read more

പോലീസ് നടപ്പാക്കുന്ന ഏറ്റുമുട്ടൽ കൊലകൾ നീതി ഉറപ്പാക്കാനുള്ള വഴിയല്ല:വാറംഗല്‍ ആസിഡ് ആക്രമണം നേരിട്ട പ്രണിത പറയുന്നു

ഹൈദരാബാദ്: ക്രിമിനല്‍ കേസുകളിലെ പ്രതികളെ കൊല്ലുന്നത് വഴി ആക്രമിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് 2008 ൽ വാറംഗല്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ പ്രണിത. പ്രണിതയ്ക്കും ...

Read more

നീതിയ്ക്ക് ഒരിക്കലും പ്രതികാരം ചെയ്യാന്‍ കഴിയില്ല; സുരക്ഷയൊരുക്കേണ്ടത് ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെയല്ല .സീതാറാം യെച്ചൂരി

ന്യൂദല്‍ഹി: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് തീയിട്ടുകൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും വെടിവെച്ചു കൊന്നതിനെതിരെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കേണ്ടത് എക്‌സ്ട്രാ ...

Read more

കൊലയാളി വീരനായി വീണ്ടും സജ്ജനാർ, വിചാരണയ്ക്ക് കാത്തുനിൽക്കാതെ 2008 ൽ വധിച്ചത് മൂന്ന് പ്രതികളെ

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് ഏറ്റുമുട്ടലിലൂടെ വധിച്ച വി.സി സ‌ജ്ജനാർ ഐ.പി.എസി നെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളിൽ വിചാരണ ...

Read more
Page 16 of 17 1 15 16 17

RECENTNEWS