Tag: india

കല്ലട ബസ്സിലെ പീഡനം , കൂടുതൽ വെളിപ്പെടുത്തലുമായി യുവതി , സ്ലീപ്പറിലേക്ക് കയ്യെത്തിച്ച് ദേഹത്ത് പിടിച്ചെന്ന് പരാതിക്കാരി

മലപ്പുറം: ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന കല്ലട ബസിലെ യാത്രക്കാരിക്ക് നേരെ പീഡനശ്രമമുണ്ടായതായി പരാതിയിൽ കൂടുതൽ വെളിപ്പെടുത്തൽ ബസിലെ യാത്രക്കാരനായാ കാസറകോട് കൂടലു സ്വദേശി മുനവറാണ് യുവതിയ്ക്ക് നേരെ ...

Read more

നിജിനയുടെയും കുഞ്ഞിന്റെയും മരണം ; ഒളിവിലായിരുന്ന ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

കോഴിക്കോട് : യുവതിയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ സ്വദേശിനി നിജിനയുടെയും (30) മകന്‍ റുഡ്‌വിച്ചിന്റെയും ...

Read more

കണ്ണൂർ കനകമല ഭീകരവാദ കേസ്‌: ഒന്നാം പ്രതിക്ക്‌ 14 വർഷം തടവും പിഴയും എട്ടാംപ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദീന് മൂന്നുവർഷം തടവ്

കൊച്ചി: കണ്ണൂർ കനകമല ഭീകരവാദക്കേസിൽ ഒന്നാംപ്രതി കോഴിക്കോട് സ്വദേശി മൻസീദ് എന്ന ഒമർ അൽഹിന്ദിയെ 14 വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചു. കൊച്ചി എൻഐഎ കോടതിയുടേതാണ്‌ വിധി. ...

Read more

മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി; ഉദ്ധവിന്റെ സത്യപ്രതിജ്ഞ നാളെ,ആരോടും പ്രതികാരമില്ലെന്ന് നിയുക്ത മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തിരഞ്ഞെടുത്തിരുന്നു. പ്രോടേം ...

Read more

കുതിരകളെ കിട്ടിയില്ല കച്ചവടം പൊളിഞ്ഞു ഒടുവിൽ ഫഡ്‌നാവിസ് നാണംകെട്ട് പടിയിറങ്ങി

കുതിരകളെ കിട്ടിയില്ല കച്ചവടം പൊളിഞ്ഞു ഒടുവിൽ ഫഡ്‌നാവിസ് നാണംകെട്ട് പടിയിറങ്ങി മുംബൈ : മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ...

Read more

മഹാരാഷ്ട്ര: വിശ്വാസവോട്ട്‌ നീട്ടാന്‍ ബിജെപി വാദം

ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട്‌ പരമാവധി നീട്ടിക്കൊണ്ടുപോകാനാണ്‌ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌തയും ദേവേന്ദ്ര ഫഡ്‌നാവിസിനായി ഹാജരായ മുകുല്‍ റോത്തഗിയും സുപ്രീംകോടതിയില്‍ ശ്രമിച്ചത്‌. ഗവര്‍ണറുടെ തീരുമാനത്തിലും സഭാനടത്തിപ്പിലും ...

Read more

മഹാരാഷ്ട്ര; കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ രാജ്ഭവനില്‍,സര്‍ക്കാറിന് അവകാശവാദമുന്നയിക്കും.ജാഗ്രതാ മുന്നറിയിപ്പുമായി സോണിയ.

ദില്ലി: രാഷ്ട്രീയനാടകം തുടരുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യം ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തി. സുപ്രീംകോടതി വിധി വന്നാലുടന്‍ ഇവര്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. ഗവര്‍ണര്‍ ഇപ്പോള്‍ ദില്ലിയിലാണുള്ളത്. ...

Read more

തെലങ്കാന എം.എല്‍.എയുടെ പൗരത്വം റദ്ദാക്കി വെമുലവാഡ എം.എല്‍.എ ചിന്നാമനേനി രമേശിന്റെ പൗരത്വമാണ് റദ്ദാക്കിയത്

ഹൈദരാബാദ്: തെലങ്കാന എം.എല്‍.എയുടെ പൗരത്വം റദ്ദാക്കി. തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) എം.എല്‍.എ ചിന്നാമനേനി രമേശിന്റെ പൗരത്വമാണ് റദ്ദാക്കിയത്. വെമുലവാഡ എം.എല്‍.എയായ രമേശ് ജര്‍മന്‍ പൗരനാണെന്ന് കണ്ടെത്തിയാണ് നടപടി. ...

Read more

നീതിപീഠത്തിന് നട്ടെല്ല്‌ ഉണ്ടാകണം പുതിയ ചീഫ്‌ ജസ്റ്റിസിനു മുന്നറിയിപ്പുമായി മുൻ ജഡ്‌ജി മദൻ ലോക്കൂർ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയും ഔന്നത്യവും ഉടൻ തിരിച്ചുപിടിക്കണമെന്ന്‌ പുതുതായി ചുമതലയേറ്റ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയ്‌ക്ക്‌ മുൻ സുപ്രീംകോടതി ജഡ്‌ജ്‌ മദൻ ബി ...

Read more

പ്ലാസ്റ്ററിട്ട കാലില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് ; ജെ.എന്‍.യു സമര ക്യാമ്പയിനുമായി തിളച്ചുമറിഞ്ഞു സോഷ്യല്‍മീഡിയ .ഓർമപ്പെടുത്തുന്നത് മഹാരാഷ്ട്രയിലെ കർഷകപ്പോരാളിയുടെ വിണ്ടു കീറിയ കാൽപാദം

ന്യൂദല്‍ഹി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറുന്നു. രണ്ടാഴ്ചയിലധികമായി നടന്നുവരുന്ന സമരത്തിന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ തുടങ്ങിക്കഴിഞ്ഞു. സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു എന്ന ഹാഷടാഗോടെയാണ് ...

Read more

റഫാല്‍ കരാര്‍ നിലനില്‍ക്കും; പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി; ഹരജികള്‍ തള്ളി

ന്യൂദല്‍ഹി: റഫാല്‍ കേസില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി. പുനഃപരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി ...

Read more

കയ്യിലിരിപ്പ് ഗുണം ,അറസ്റ്റ് ഭയന്ന് ഒരു ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഒളിവിലാണ്

കയ്യിലിരിപ്പ് ഗുണം ,അറസ്റ്റ് ഭയന്ന് ഒരു ഗ്രാമത്തിലെ പുരുഷന്മാരെല്ലാം ഒളിവിലാണ് ഒഡീഷ: ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒ‍ഡീഷയല്‍ ആറ് വൃദ്ധരെ ആള്‍ക്കൂട്ടം ആക്രമിച്ചു. മര്‍ദ്ദിച്ച് പല്ലുകൊഴിക്കുകയും നിര്‍ബന്ധിച്ച് മലം ...

Read more
Page 11 of 11 1 10 11

RECENTNEWS