Tag: BNC MALAYALAM

നേതൃത്വം നീതി പുലർത്തിയില്ല ; ചെമ്മനാട് മണ്ഡലം കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നു .

നേതൃത്വം നീതി പുലർത്തിയില്ല ; ചെമ്മനാട് മണ്ഡലം കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നു . മേൽപറമ്പ: കഴിഞ്ഞ എട്ട് മാസത്തോളമായി മണ്ഡലം, ബൂത്ത് കമ്മിറ്റി പ്രവർത്തനങ്ങളിലുള്ള അപാകതകളും, ...

Read more

ക​ന്ന​ട ന​ടി സൗ​ജ​ന്യ ജീ​വ​നൊ​ടു​ക്കിബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ടി സൗ​ജ​ന്യ​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​ന്ന​ട ന​ടി സൗ​ജ​ന്യ ജീ​വ​നൊ​ടു​ക്കിബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ടി സൗ​ജ​ന്യ​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു കു​മ്പ​ള​ഗോ​ടി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ...

Read more

രാജേഷ് ഓൾനടിയന് കാഞ്ഞങ്ങാട് റോട്ടറി നേഷൻ ബിൽഡർ അവാർഡ്.

രാജേഷ് ഓൾനടിയന് കാഞ്ഞങ്ങാട് റോട്ടറി നേഷൻ ബിൽഡർ അവാർഡ്. കാഞ്ഞങ്ങാട്: മികച്ച അദ്ധ്യാപകന് കാഞ്ഞങ്ങാട് റോട്ടറി നൽകി വരുന്ന നേഷൻ ബിൽഡർ അവാർഡ് ഹൊസ്ദുർഗ് ഗവ ഹയർ ...

Read more

സ്‌കൂള്‍ തുറക്കല്‍: ആദ്യ ഘട്ടത്തില്‍ ഹാജര്‍, യൂണിഫോം നിര്‍ബന്ധമാക്കില്ല

സ്‌കൂള്‍ തുറക്കല്‍: ആദ്യ ഘട്ടത്തില്‍ ഹാജര്‍, യൂണിഫോം നിര്‍ബന്ധമാക്കില്ല തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ല. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ...

Read more

കണ്ണൂരില്‍ വ്യാജ പ്ലസ് ടൂ , ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം പ്രതി പിടിയില്‍

കണ്ണൂരില്‍ വ്യാജ പ്ലസ് ടൂ , ഡിഗ്രീ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം പ്രതി പിടിയില്‍ കണ്ണൂര്‍ : കണ്ണൂരില്‍ പ്ലസ് ടൂ , ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചു ...

Read more

അടിമാലി താലൂക്ക് ആശുപത്രിയില്‍ പതിനാലുകാരി പ്രസവിച്ചു; ഗര്‍ഭിണിയായത് ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്ന്

അടിമാലി താലൂക്ക് ആശുപത്രിയില്‍ പതിനാലുകാരി പ്രസവിച്ചു; ഗര്‍ഭിണിയായത് ബന്ധുവിന്റെ പീഡനത്തെ തുടര്‍ന്ന് ഇടുക്കി: അടിമാലി താലൂക്ക് ആശപത്രിയില്‍ പതിനാലുകാരി പ്രസവിച്ചു. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പെണകുട്ടി ഗര്‍ഭിണിയായര് ...

Read more

നിർബന്ധിത വാക്സിനേഷനെതിരെ നിൽപ്പു സമരം നടത്തി.

നിർബന്ധിത വാക്സിനേഷനെതിരെ നിൽപ്പു സമരം നടത്തി. കാഞ്ഞങ്ങാട്: പരോക്ഷമായി നിർബന്ധിത വാക്സിനേഷൻ നടത്തുന്ന സർക്കാർ നയത്തിനെതിരെ കാഞ്ഞങ്ങാട്ട് നിൽപ്പു സമരം നടത്തി. ആയുഷ് ജനകീയ ഐക്യവേദിയുടെ നേതൃത്വത്തിൽ ...

Read more

നിപയുടെ പ്രഭവകേന്ദ്രം വവ്വാലുകള്‍ തന്നെ; വവ്വാല്‍ സാംപിളുകളില്‍ നിപ സാന്നിധ്യം,ആരോഗ്യമന്ത്രി

നിപയുടെ പ്രഭവകേന്ദ്രം വവ്വാലുകള്‍ തന്നെ; വവ്വാല്‍ സാംപിളുകളില്‍ നിപ സാന്നിധ്യം,ആരോഗ്യമന്ത്രി കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് കൗമാരക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ നിപയുടെ പ്രഭവകേന്ദ്രം വവ്വാലുകളാണെന്ന് അനുമാനിക്കാമെന്ന് ആരോഗ്യമന്ത്രി ...

Read more

കാസർകോട് ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് പ്രവർത്തനം പുനരാരംഭിക്കും

കാസർകോട് ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് പ്രവർത്തനം പുനരാരംഭിക്കും കാസർകോട്: സംസ്ഥാന സർക്കാർ കേന്ദ്ര പൊതുമേഖലയിൽ നിന്നും ഏറ്റെടുത്ത കാസർകോട്ടെ ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് കേരളപ്പിറവി ...

Read more

പാലക്കാട് കാണാതായ കുട്ടികളെ കണ്ടെത്തി

പാലക്കാട് കാണാതായ കുട്ടികളെ കണ്ടെത്തി പാലക്കാട്: തൃത്താല കാപ്പൂരിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ആനക്കരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കാണാതായത്. കളിക്കാൻ പോയ ...

Read more

കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ഗുരുതരം, എല്ലാറ്റിനും കാരണം നേതാക്കളുടെ തമ്മിലടി, കേരളത്തിലെ പ്രശ്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് താരിഖ് അൻവറിന്റെ റിപ്പോർട്ട്

കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ ഗുരുതരം, എല്ലാറ്റിനും കാരണം നേതാക്കളുടെ തമ്മിലടി, കേരളത്തിലെ പ്രശ്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് താരിഖ് അൻവറിന്റെ റിപ്പോർട്ട് തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പുനസംഘടന സുഗമമായി നടക്കണമെങ്കിൽ ...

Read more

കാസർകോട് നെല്ലിക്കുന്നിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; ആധാരം ഉൾപെടെ നഷ്ടപ്പെട്ടു

കാസർകോട് നെല്ലിക്കുന്നിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; ആധാരം ഉൾപെടെ നഷ്ടപ്പെട്ടു കാസർകോട്:പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. നെല്ലിക്കുന്ന് ലളിതകലാ സംഘം ഓഡിറ്റോറിയത്തിനടുത്തെ ശാന്തി ദുർഗയുടെ വീട്ടിലാണ് ...

Read more
Page 1017 of 1030 1 1,016 1,017 1,018 1,030

RECENTNEWS