Tag: BNC MALAYALAM

തലശ്ശേരിയിൽ ബോംബ് സ്ഫോടനം; പ്രദേശത്ത് പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി

തലശ്ശേരിയിൽ ബോംബ് സ്ഫോടനം; പ്രദേശത്ത് പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി ത​ല​ശ്ശേ​രി: ധ​ർ​മ​ടം മേ​ലൂ​രി​ൽ ബോം​ബേ​റ്. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് മേ​ലൂ​ർ ചെ​ഗു​വേ​ര ക്ല​ബി​ന് സ​മീ​പം റോ​ഡി​ൽ ബോം​ബേ​റു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ...

Read more

ഇനിമുതൽ കുടിവെള്ളം ‘ഇ-ടാപ്പ്’ വഴി; സെൽഫ് മീറ്റർ റീഡിങ് സംവിധാനവും ഏർപ്പെടുത്തുന്നു

ഇനിമുതൽ കുടിവെള്ളം 'ഇ-ടാപ്പ്' വഴി; സെൽഫ് മീറ്റർ റീഡിങ് സംവിധാനവും ഏർപ്പെടുത്തുന്നു തിരുവനന്തപുരം: പരമ്പരാ​ഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ കേരള ...

Read more

‘85000 ത്തോളം കുട്ടികൾക്ക് പ്ലസ് വണ്‍ സീറ്റില്ല’; സമ്മതിച്ച് മന്ത്രി, താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുക്കും

'85000 ത്തോളം കുട്ടികൾക്ക് പ്ലസ് വണ്‍ സീറ്റില്ല'; സമ്മതിച്ച് മന്ത്രി, താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുക്കും തിരുവനന്തപുരം: 85000 ത്തോളം കുട്ടികൾക്ക് ഇപ്പഴും പ്ലസ് വൺ സീറ്റില്ലെന്ന് സമ്മതിച്ച് ...

Read more

ബിസിനസുകാരനെ ഹണിട്രാപിൽ കുടുക്കിയ കാസർകോട്ടെ യുവതി ഉൾപെടെ രണ്ടുപേർ കോട്ടയത്ത് പിടിയിൽ

ബിസിനസുകാരനെ ഹണിട്രാപിൽ കുടുക്കിയ കാസർകോട്ടെ യുവതി ഉൾപെടെ രണ്ടുപേർ കോട്ടയത്ത് പിടിയിൽ കോട്ടയം: ഫേസ്‌ബുകിലൂടെ പരിചയപ്പെട്ട ബിസിനസുകാരനെ ലോഡ്‌ജിലെത്തിച്ച് ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തെന്ന കേസിൽ കാസർകോട്ടെ ...

Read more

സിറോ സർവേ: സംസ്ഥാനത്ത് 82 ശതമാനം മുതിർന്നവരിലും ആന്റിബോഡി സാന്നിദ്ധ്യം, സ്കൂൾ തുറക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ

സിറോ സർവേ: സംസ്ഥാനത്ത് 82 ശതമാനം മുതിർന്നവരിലും ആന്റിബോഡി സാന്നിദ്ധ്യം, സ്കൂൾ തുറക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി നടത്തിയ സിറോ ...

Read more

തുടർച്ചയായ മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി

തുടർച്ചയായ മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി തിരുവനന്തപുരം : തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ...

Read more

നെടുമുടി വേണു വിടവാങ്ങി

നെടുമുടി വേണു വിടവാങ്ങി അഭിനയമികവിനാ 1ൽ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു(73) ഓർമയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ...

Read more

തൽക്കാലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്തില്ല- വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി

തൽക്കാലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്തില്ല- വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. ...

Read more

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ബിസിനസ് പൊളിഞ്ഞതാണെന്ന് ഷംസുദ്ദീന്‍ എം.എല്‍.എ; ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരികരിക്കാന്‍ നാണമില്ലേയെന്ന് മുഖ്യമന്ത്രി

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ബിസിനസ് പൊളിഞ്ഞതാണെന്ന് ഷംസുദ്ദീന്‍ എം.എല്‍.എ; ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരികരിക്കാന്‍ നാണമില്ലേയെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി ...

Read more

എയ്ഡ്സ് രോഗികളുടെ അന്നം മുട്ടിച്ച് ആരോഗ്യ വകുപ്പെന്ന വാർത്ത തെറ്റ് കിറ്റ് വിതരണം ഈ മാസം തന്നെ നടക്കും .

എയ്ഡ്സ് രോഗികളുടെ അന്നം മുട്ടിച്ച് ആരോഗ്യ വകുപ്പെന്ന വാർത്ത തെറ്റ് കിറ്റ് വിതരണം ഈ മാസം തന്നെ നടക്കും . കാഞ്ഞങ്ങാട്:എയ്ഡ്സ് രോഗികളുടെ അന്നം മുട്ടിച്ച് ആരോഗ്യ ...

Read more

റേഷൻ കരിഞ്ചന്തക്ക് പുതിയ വഴികൾ; അരിക്ക് പകരം പണം കൊടുത്ത് പുതിയ തട്ടിപ്പ്​

റേഷൻ കരിഞ്ചന്തക്ക് പുതിയ വഴികൾ; അരിക്ക് പകരം പണം കൊടുത്ത് പുതിയ തട്ടിപ്പ്​ മട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലെ ഒരുവിഭാഗം റേഷൻ വ്യാപാരികൾ റേഷനരി ...

Read more

യുവതിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി.മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു

യുവതിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി.മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു ലക്നൗ : വിവാഹ വാഗ്ദ്ധാനം നൽകി യുവതിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ...

Read more
Page 1009 of 1032 1 1,008 1,009 1,010 1,032

RECENTNEWS