ഡല്‍ഹി: രാഹുൽ ഗാന്ധി നല്ല വ്യക്തിയാണെന്നും എന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയം പറ്റില്ലെന്നും, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയായ കോണ്‍ഗ്രസ് പ്രവർത്തക സമിതി, നിലവിൽ അർത്ഥശൂന്യമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ഒരു പരിധിവരെ കൂടിയാലോചനാ രാഷ്ട്രീയത്തിൽ വിശ്വസിക്കുമ്പോൾ രാഹുൽ ഗാന്ധി അങ്ങനെയല്ല.
“ഇപ്പോഴത്തെ സിഡബ്ല്യുസി അർ ത്ഥശൂൻയമാണ്. CWC പേരിൻ മാത്രമാണെന്ന് പറയാം. 1998 നും 2004 നും ഇടയിൽ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി മുഴുവൻ കൂടിയാലോചനകളും നടത്തി.