ഇടുക്കി: ഇടുക്കി മുട്ടത്ത് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് മൂന്നാമത്തെ മൃതദേഹം കണ്ടെടുത്തു. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാത്തതിനാൽ ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

© 2019 BNC Malayalam - Developed by : Web Designer in Kerala.