കണ്ണൂർ: കണ്ണൂർ ചാവശ്ശേരിയിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം. അഞ്ച് വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. 14 പേരെ കരുതൽ തടങ്കലിൽ എടുത്തു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡിഐജി രാഹുൽ ആർ നായർ സംഭവസ്ഥലം സന്ദർശിച്ചു.

© 2019 BNC Malayalam - Developed by : Web Designer in Kerala.