തിരുവന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ 563 ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഫലം പ്രസിദ്ധീകരിച്ചു. നറുക്കെടുപ്പ് ഇന്ന് വൈകിട്ട് 3 മണിക്കാണ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും വിജയികൾക്ക് നൽകും.