ലൈബീരിയ: 2018 ന് ശേഷം ആദ്യമായി പശ്ചിമാഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ നാഷണൽ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം പ്രസ്താവനയിൽ പറഞ്ഞത്. ജൂലൈ 23 നാണ് കേസ് സ്ഥിരീകരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

© 2019 BNC Malayalam - Developed by : Web Designer in Kerala.