മാണിക്കോത്തെ പി ഹസൈനാര്‍ ഹാജി നിര്യാതനായി.
കാഞ്ഞങ്ങാട്: മാണിക്കോത്തെ പൗര പ്രമുഖൻ പി ഹസൈനാർ ഹാജി (78) നിര്യാതനായി. സമസ്തയുടെയും സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ: മറിയം, മക്കൾ: അഷ്റഫ്, റഫീഖ്, സുഹറ, കുഞ്ഞാസിയ, മരുമക്കൾ: സുമയ്യ ചിത്താരി, നുസ്രിൻ ബേക്കൽ, മുജീബ് ബേക്കൽ, ശാഹുൽ ബേക്കൽ, സഹോദരങ്ങൾ: ഖദീജ, മറിയം, പരേതരായ മുഹമ്മദ്, മൊയ്തീൻ, ആയിശ