അഖില കേരള യാദവ സഭ ഹൊസ്ദുർഗ്ഗ് താലൂക്ക് സമ്മേളനം നടന്നു.

അഖില കേരള യാദവ സഭ ഹൊസ്ദുർഗ്ഗ് താലൂക്ക് സമ്മേളനം നടന്നു. കാഞ്ഞങ്ങാട്: അഖില കേരള യാദവ സഭ ഹൊസ്ദുർഗ്ഗ് താലൂക്ക് പ്രതിനിധി സമ്മേളം കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് വയലപ്രം നാരായണൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സെക്രട്ടറി അഡ്വക്കേറ്റ് രമേഷ് യാദവ് മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡൻറ് ബാബു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ശിവരാമൻ മേ സ്ട്രീ , ജില്ലാ പ്രസിഡൻറ് കെ.എം. ദാമോദരൻ, … Continue reading അഖില കേരള യാദവ സഭ ഹൊസ്ദുർഗ്ഗ് താലൂക്ക് സമ്മേളനം നടന്നു.