കാസര്‍കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുഹൃത്തിനൊപ്പംമംഗളൂരു ആശുപത്രിയിലെത്തിയ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എസ് ഐയും നീലേശ്വരം പടിഞ്ഞാറ്റംകൊവ്വലിലെകുഞ്ഞിരാമൻ നായരുടെ മകനുമായ എം രഘുനാഥന്‍ (54)ആണ് മരിച്ചത്.മംഗളൂരു ഇന്ത്യാന ആശുപത്രിയിലാണ് ദാരുണ സംഭവം. ബുധനാഴ്ച രാവിലെപാറക്കട്ട എ ആര്‍ ക്യാമ്പിലെത്തിയ ശേഷം ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തായ പോലീസുകാരനെയും കൂട്ടി കാസര്കൊട്ടെ അരമന ആശുപത്രിയിലും ഇവിടെനിന്നുള്ള നിർദേശം അനുസരിച്ചു മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ എത്തിയതായിരുന്നു.. അവിടെ വെച്ച് സ്കാനിങ്ങിനു മുമ്പ് ഇൻജെക്ഷൻ നൽകിയ ഉടൻ രഘുനാഥൻ … Continue reading ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ എസ് ഐ കുഴഞ്ഞുവീണു മരിച്ചു ആശുപത്രിയിലെ പിഴവെന്ന് ബന്ധുക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed